"കണ്ടൽക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 58:
Rhizophora apiculata എന്നാണ്‌ ശാസ്ത്രീയനാമം.
20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെയാണ്‌ യഥാർത്ഥത്തിൽ കണ്ടൽ എന്നു വിളിക്കുന്നത്. പ്രാന്തൻ കണ്ടലിന്റെ അടുത്ത ബന്ധുവാണ്‌. തായ്‌വേരുകൾ ആൽമരത്തെപ്പോലെ ശാഖകളെ താങ്ങി നിർത്തുന്നു. കൂർത്ത ഇലകൾക്ക് പച്ച നിറമാണ്‌. തടിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. [[ടാനിൻ]], ചായങ്ങൾ, പശ എന്നിവ തടിയിൽ നിന്ന് വേർതിരിച്ചെടുക്കാം.
 
=== കുറ്റിക്കണ്ടൽ (Bruguiera cylindrica) ===
{{Main|കുറ്റിക്കണ്ടൽ}}
[[റൈസോഫൊറേസി]] കുടുംബത്തിൽ പെട്ടചെടിയാണിത്. 20 അടിയോളം ഉയരത്തിൽ വളരുന്നു. നാലോളം ജാതി ചെടികൾ ഇന്ത്യയിലുണ്ട്. നലൽ പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയുമാണിതിന്റെ പ്രത്യേകത. മേയ് ഓഗസ്റ്റ് മാസങ്ങളിൽ പൂക്കുന്ന ഇവക്ക്ക് വെളുത്ത പൂക്കളാണ്‌. പൂമ്പാറ്റകളാണ്‌ പരാഗണം നടത്തുന്നത്.
 
=== പൂക്കണ്ടൽ ===
Line 67 ⟶ 63:
[[മിർസിനേസി]] കുടുംബത്തിൽ പെട്ട ഒരു ചെറുകണ്ടൽമരമാണ് പൂക്കണ്ടൽ (Aegiceras corniculatum). ഇന്ത്യയിലെയും മറ്റ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും തീര പ്രദേശങ്ങളിൽ കണ്ടുവരുന്നു. കേരളത്തിലും വ്യാപകമായി കണ്ട് വരുന്ന ഇവയുടെ വെളുത്ത, മണമുള്ള പൂക്കൾ തേനീച്ചകളെ ധാരാളമായി ആകർഷിക്കുന്നതു കൊണ്ട് പൂക്കണ്ടൽ, തേൻ കണ്ടൽ എന്നും വിളിക്കപ്പെടുന്നു.
 
=== കുറ്റിക്കണ്ടൽ === (Bruguiera cylindrica)
=== {{Main|കുറ്റിക്കണ്ടൽ (Bruguiera cylindrica) ===}}
റൈസോഫോറെസിയ കുടുംബത്തിൽപ്പെട്ട 8 മീറ്ററോളം വളരുന്ന കണ്ടൽച്ചെടിയാണ്‌. ശാസ്ത്രനാമം : ബ്രുഗുവൈറ സിലിൻഡ്രിക്ക‎. (Bruguiera cylindrica) ഇവയുടെ കുടുബത്തിൽ നിന്നുള്ള നാലോളം ഇനം ചെടികൾ [[ഇന്ത്യ|ഇന്ത്യയുടെ]] തീരങ്ങളിലുണ്ട്. മറ്റുള്ളവയിൽ നിന്നും കുറ്റികണ്ടലിനെ തിരിച്ചറിയുന്നത് ഇവയുടെ നല്ല [[പച്ച]] നിറത്തിലുള്ള കമ്പുകളൂം തിളങ്ങുന്ന തടിയും മൂലമാണ്. മണ്ണിനടിയിൽ മുകളിലോട്ട് മുളച്ചു വളർന്നു നിൽക്കുന്ന ശ്വസന വേരുകളും പടർന്ന് പന്തലിച്ചിരിക്കുന്ന വേരുപടർപ്പുകളൂം ചിലപ്പോൾ പുറത്തേക്ക് കാണാം .
[[File:Mangroves at Muzhappilangad, Kannur, Kerala 00 (23).jpg|thumb|കുറ്റിക്കണ്ടലിന്റെ പൂവും കായയും]]
"https://ml.wikipedia.org/wiki/കണ്ടൽക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്