"ടി.കെ. വർഗീസ് വൈദ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (via JWB)
വരി 36:
അവധികഴിഞ്ഞ്‌ തിരിച്ചെത്തിയ വൈദ്യനെ കമ്യൂണിസ്റ്റ്‌ പാർട്ടി വേണ്ടവിധത്തിൽ പരിഗണിച്ചില്ല. 1964-ൽ പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.|സി.പി.ഐ.യോടൊപ്പം]] ആയിരുന്നു വൈദ്യൻ. 1980-83 കാലഘട്ടത്തിൽ നാളികേര വികസന കോർപ്പറേഷൻ ചെയർമാനുമായി. പിന്നീട്‌ എസ്‌.എ.ഡാങ്കെയോടൊപ്പം സി.പി.ഐ. വിട്ട്‌ എ.ഐ.സി.പി.യിൽ എത്തുന്നത്‌. തുടർന്ന്‌ 1988-ൽ മൊഹിത്‌ സെന്നിന്റെ നേതൃത്വത്തിൽ യുണൈറ്റഡ്‌ കമ്യൂണിസ്റ്റ്‌പാർട്ടി ഉണ്ടാക്കിയപ്പോൾ അതിൽ അംഗമായി. ഏഴുവർഷത്തിലധികം ജയിൽവാസം അനുഷ്‌ഠിച്ചു. 11 തവണ അറസ്റ്റ്‌ ചെയ്യപ്പെട്ട വൈദ്യൻ മൂന്നു മാസത്തോളം ഒളിവിലും കഴിഞ്ഞിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തായ [[ചെറിയാൻ കല്പകവാടി]] വർഗ്ഗീസ് വൈദ്യന്റെ മകനാണ്. ചെറിയാൻ രചിച്ച് [[വേണു നാഗവള്ളി]] സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ''[[ലാൽ സലാംലാൽസലാം (ചലച്ചിത്രം)|ലാൽ സലാം]]''എന്ന ചിത്രത്തിൽ [[മോഹൻലാൽ]] അവതരിപ്പിച്ച സ്റ്റീഫൺ നെട്ടൂരാൻ എന്ന കഥാപാത്രം വർഗ്ഗീസ് വൈദ്യനെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിയ്ക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ടി.കെ._വർഗീസ്_വൈദ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്