"കൗമാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
# എണ്ണമയമുള്ള ചർമ്മം മൂലം മുഖക്കുരു രൂപപ്പെടുന്നു.
 
# അസ്ഥിയുടെയും പേശികളുടേയുമൊക്കെ പെട്ടന്നുള്ള വളർച്ച ഉണ്ടാകുന്ന ഈ പ്രായത്തിൽ പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവയടങ്ങിയ സമീകൃതാഹാരം അനിവാര്യം. പാൽ, മുട്ട, പയറുവർഗങ്ങൾ, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഏറ്റവും ഗുണകരം.
 
# അപക്വമായ മാനസികാവസ്ഥ- താനൊരു വലിയ ആളായെന്ന തോന്നലിൽ പെട്ടന്നുള്ള കോപം, സങ്കടം, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാഹസിക പ്രവർത്തികൾ ചെയ്യാനുള്ള ത്വര എന്നിവ കാണപ്പെടുന്നു. ഇത് അപകടത്തിലേക്ക് നയിക്കുന്നു.
 
#ലഹരി ഉപയോഗം- പുകവലി, മദ്യപാനം തുടങ്ങിയവ പരീക്ഷിച്ചു നോക്കാൻ താല്പര്യം ഉളവാകുന്നു. കളികൾ, വിനോദങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് ലഹരിയിൽ നിന്നും ശ്രദ്ധ തിരിയാൻ സഹായിക്കും.
 
# പ്രണയം- എതിർലിംഗത്തോടുള്ള ആകർഷണം പ്രണയത്തിൽ കലാശിക്കുന്നു. ചിലർക്ക് സ്വലിംഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുന്നു.
Line 38 ⟶ 40:
# പിന്തുണ- മാതാപിതാക്കൾ, അദ്ധ്യാപകർ, കൂട്ടുകാർ തുടങ്ങിയവരുടെ പിന്തുണ ആവശ്യമായി വരുന്ന ഘട്ടം കൂടിയാണിത്. എന്തും തുറന്നു പറയാൻ പറ്റുന്ന കുടുംബാന്തരീക്ഷം അനിവാര്യമാണ്. മാതാപിതാക്കൾ സുഹൃത്തുക്കളെ പോലെ ഇടപെടുന്നത് ഈ കൗമാരക്കാരുടെ മനസ് കീഴടക്കാൻ സഹായിക്കും.
 
# കുടുംബകാര്യങ്ങളിൽ കൗമാരക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
#ലൈംഗികതയുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങൾ ഉളവാകുന്ന പ്രായം- സുരക്ഷിത ലൈംഗികത, ലൈംഗിക അവയവങ്ങളുടെ പ്രവർത്തനം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ഗർഭനിരോധനമാർഗങ്ങൾ എന്നിവയെ സംബന്ധിച്ചു ശാസ്ത്രീയമായ വിവരങ്ങൾ ഈ പ്രായത്തിൽ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവർ കൂട്ടുകാരിൽ നിന്നോ മറ്റ് മാർഗങ്ങൾ വഴിയോ ഇതേപ്പറ്റി വികലമായ ധാരണകൾ നേടുവാൻ ഇടയായിതീരും. ഇതവരുടെ ഭാവി ജീവിതത്തെ ബാധിക്കാം.
 
# ലൈംഗികതയുമായി ബന്ധപ്പെട്ട ധാരാളം സംശയങ്ങൾ ഉളവാകുന്ന പ്രായം- സ്വന്തം ലൈംഗികതാല്പര്യം, ജെൻഡർ എന്നിവ തിരിച്ചറിഞ്ഞു തുടങ്ങുന്ന പ്രായം കൂടിയാണിത്. സുരക്ഷിത ലൈംഗികത, ലൈംഗിക അവയവങ്ങളുടെ പ്രവർത്തനം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ഗർഭനിരോധനമാർഗങ്ങൾ എന്നിവയെ സംബന്ധിച്ചു ശാസ്ത്രീയമായ വിവരങ്ങൾ ഈ പ്രായത്തിൽ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവർ കൂട്ടുകാരിൽ നിന്നോ മറ്റ് മാർഗങ്ങൾ വഴിയോ ഇതേപ്പറ്റി വികലമായ ധാരണകൾ നേടുവാൻ ഇടയായിതീരും. ഇതവരുടെ ഭാവി ജീവിതത്തെ ബാധിക്കാം.
 
# സ്വയംഭോഗം- സ്വയംഭോഗം ചെയ്ത് തുടങ്ങുന്ന കാലഘട്ടവും ഇത് തന്നെ. അതിൽ പ്രത്യേകിച്ച് ആശങ്കപ്പെടാനൊന്നുമില്ല. എന്നാൽ ഇത് അമിതമായാൽ മറ്റ് കാര്യങ്ങളിലെ ശ്രദ്ധ കുറഞ്ഞെന്ന് വരാം.
 
കൗമാരക്കാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ തുടങ്ങിയവ സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്നതും പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതും ഈ പ്രായത്തിലെ മാറ്റങ്ങളെ ആരോഗ്യകരമായി നേരിടാൻ സഹായിക്കുന്നു. മാതാപിതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ ശരിയായ പരിശീലനം വിദേശരാജ്യങ്ങളിലും മറ്റും കാണാം.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൗമാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്