"മാടമ്പ് കുഞ്ഞുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനയിച്ചവ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
|മരണം=11 മെയ് 2021|death_date={{Death date|2021|05|11}}}}
 
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് '''മാടമ്പ് കുഞ്ഞുകുട്ടൻ''' എന്ന പേരിൽ അറിയപ്പെടുന്ന '''മാടമ്പ് ശങ്കരൻ നമ്പൂതിരി''' (23 ജൂൺ 1941 - 11 മേയ് 2021 ). 1941-ൽ, [[തൃശ്ശൂർ]] ജില്ലയിലെ [[കിരാലൂർ]] എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.<ref>{{Cite web|url=https://english.mathrubhumi.com/books/authors/writer-actor-madampu-kunjukuttan-passes-away-1.5657367|title=Writer-actor Madampu Kunjukuttan passes away|access-date=2021-05-11|language=en}}</ref>1983-ലെ മികച്ച നോവൽ സാഹിത്യത്തിനുളളനോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരംഅവാർഡ് ഇദ്ദേഹത്തിന് [[മഹാപ്രസ്ഥാനം]] എന്ന നോവലിനു ലഭിച്ചു. <ref>{{Cite web|url=https://www.asianetnews.com/kerala-news/madampu-kunjukuttan-passed-away-in-thrissur-qsxe9u|title=എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു|access-date=2021-05-11|language=ml}}</ref> പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ [[ജയരാജ്]] സംവിധാനം ചെയ്ത [[കരുണം (ചലച്ചിത്രം)|കരുണം]] എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.<ref>{{Cite web|url=https://m.rediff.com/entertai/2000/jul/06nat.htm|title=rediff.com, Movies: National Awards announced!|access-date=2021-05-11}}</ref>. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.<ref>http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html</ref> 2021 മെയ് 11 -ന് തൃശൂരിൽ വച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞു.<ref>https://www.mathrubhumi.com/books/news/madampu-kunjukuttan-writer-actor-passed-away-due-to-covid-19-1.5657359</ref>
തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ടായിരുന്നു.
 
 
 
"https://ml.wikipedia.org/wiki/മാടമ്പ്_കുഞ്ഞുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്