"ഹാർവാർഡ് മെഡിക്കൽ സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox university|name=Harvardഹാർവാർഡ് Medicalമെയിക്കൽ Schoolസ്കൂൾ|dean=[[Georgeജോർജ് Qക്യൂ. Daleyഡാലി]]|footnotes=|logo=[[File:Harvard Medical School seal.svg|250px]]|website={{URL|http://hms.harvard.edu/}}|symbol=|students='''Totals:'''
* MD - 712
* PhD - 915
* DMD - 140
* Master's - 269
* DMSc - 39|postgrad=|undergrad=|faculty=11,694<ref name = "Facts and Figures">{{cite web |title=Facts and Figures |url=https://hms.harvard.edu/about-hms/facts-figures |website=Harvard Medical School |publisher=Harvard University |access-date=16 March 2020}}</ref>|head=|head_label=|director=|coor={{coord|42.335743|N|71.105138|W|type:edu|display=title}}|image=Harvard Medical School shield.svg|country=Unitedഅമേരിക്കൻ Statesഐക്യനാടുകൾ|state=[[Massachusettsമസാച്യുസെറ്റ്സ്]]|city=[[Bostonബോസ്റ്റൺ]]|affiliation=|parent=[[Harvardഹാർവാർഡ് Universityയൂണിവേഴ്സിറ്റി]]|type=[[Private university|Private]]|closed=|established={{start date|1782|9|19}}|motto_eng=|caption=Coat of arms|image_alt=|image_size=150px|embedded=}}'''ഹാർവാർഡ് മെഡിക്കൽ സ്കൂൾ''' ('''HMS''') ഹാർവാർഡ് സർവകലാശാലയുടെ കീഴിലുള്ള ഒരു ബിരുദ മെഡിക്കൽ സ്കൂളാണ്. [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] [[ബോസ്റ്റൺ (മാസച്ച്യൂസെറ്റ്സ്)|ബോസ്റ്റണിൽ]] ലോംഗ്വുഡ് മെഡിക്കൽ ഏരിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1782-ൽ സ്ഥാപിതമായതും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ സ്കൂളുകളിൽ ഒന്നുമായ '''HMS<ref name=":1">{{cite web|url=https://hms.harvard.edu/about-hms/history-hms|title=The History of HMS|website=hms.harvard.edu}}</ref>''' യു.എസ്. ന്യൂസും വേൾഡ് റിപ്പോർട്ട് എന്നിവയുടെ അവലോകന പ്രകാരം മെഡിക്കൽ സ്കൂളുകളിൽ ഗവേഷണത്തിന് സ്ഥിരമായി ഒന്നാം സ്ഥാനത്താണ്.<ref>{{cite web|url=https://www.usnews.com/best-graduate-schools/top-medical-schools/research-rankings|title=Best Medical Schools: Research|access-date=18 January 2020|website=U.S. News & World Report}}</ref> മറ്റ് പ്രമുഖ മെഡിക്കൽ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, '''HMS''' ഒരു ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നില്ല, പക്ഷേ ബോസ്റ്റൺ പ്രദേശത്തെ നിരവധി അധ്യാപന ആശുപത്രികളുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. [[ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്]], [[മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ]], [[ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റൽ]], [[ബെത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്റർ]], [[ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ]], [[മക്ലീൻ ഹോസ്പിറ്റൽ]] എന്നിവ ഇതിന്റെ അനുബന്ധ അധ്യാപന ആശുപത്രികളിലും ഗവേഷണ സ്ഥാപനങ്ങളിലും ഉൾപ്പെടുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഹാർവാർഡ്_മെഡിക്കൽ_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്