"ഐവർമെക്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പരാദജീവികൾ മൂലമുള്ള വിവിധരോഗങ്ങളെ ചികിത്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:07, 11 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പരാദജീവികൾ മൂലമുള്ള വിവിധരോഗങ്ങളെ ചികിത്സിക്കുന്നതിനുപയോഗിക്കുന്ന മരുന്നാണ് ഐവർമെക്ടിൻ. സ്കാബീസ്, പേൻശല്യം, അസ്കാരിയാസിസ്, മന്തുരോഗം എന്നിവയ്ക്കെതിരെ ഈ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നു. കഴിക്കാവുന്നതും ത്വക്കിൽ പുരട്ടാവുന്നതുമായ മരുന്നാണിത്. 1975 ലാണ് ഈ രാസഘടത്തെ കണ്ടെത്തുന്നത്. 1981 ൽ മരുന്നായി ഉപയോഗിച്ചുതുടങ്ങി. ലോകാരോഗ്യസംഘടനയുടെ അടിയന്തരമരുന്നിനങ്ങളിൽ ഉൾപ്പെടുന്ന ഈ മരുന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച പ്രതിപരാദഘടകമാണ്.

കോവിഡ്-19 ന്റെ ചികിത്സയ്ക്ക് ഐവർമെക്ടിൻ ഉപയോഗം പാടില്ലെന്ന് എഫ്.ഡി.എ യും ലോകാരോഗ്യസംഘടനയും നിർദേശം നൽകിയിട്ടുണ്ട്.[1][2]

അവലംബം

Common side effects include fever, itching, and skin rash when taken by mouth, and red eyes, dry skin, and burning skin when used topically for head lice. It is unclear if it is safe for use during pregnancy, but is probably acceptable for use during breastfeeding. It belongs to the avermectin family of medications. It works through many mechanisms of action that result in death of the targeted parasites.

Ivermectin was discovered in 1975 and came into medical use in 1981. It is on the World Health Organization's List of Essential Medicines. Ivermectin is FDA-approved as an antiparasitic agent.

  1. "WHO advises that ivermectin only be used to treat COVID-19 within clinical trials". WHO. 31 March 2021. Retrieved 11 May 2021.
  2. "FAQ: COVID-19 and Ivermectin Intended for Animals". 26/04/2021. Retrieved 11 May 2021. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഐവർമെക്ടിൻ&oldid=3556352" എന്ന താളിൽനിന്ന് ശേഖരിച്ചത്