"ലോകാരോഗ്യസംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

update ചെയ്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
|language= [[Arabic Language|അറബി]], [[Chinese Language|ചൈനീസ്]], [[English language|ഇംഗ്ലീഷ്]], [[French language|ഫ്രെഞ്ച്]], [[Russian Language|റഷ്യൻ]] and [[Spanish language|സ്പാനിഷ്]]
|leader_title=Director-General
|leader_name=[[MargaretTedros ChanAdhanom|ഡോ.ടെഡ്രോസ് മാർഗരറ്റ് ചാൻആദാനോം]]
|formation= [[7 ഏപ്രിൽ]] [[1948]]
|budget=
വരി 16:
|}}
അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് '''ലോകാരോഗ്യസംഘടന''' അഥവാ World Health Organization. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാർഗരറ്റ് ചാൻ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ [[ഇംഗ്ലീഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[സ്പാനിഷ്]], [[ചൈനീസ്]], [[അറബിക്]] എന്നിവയാണ്.
 
== ഉത്ഭവം ==
[[സർവ്വരാജ്യസഖ്യം|സർവ്വരാജ്യസഖ്യ]] (League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്.
"https://ml.wikipedia.org/wiki/ലോകാരോഗ്യസംഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്