"മാടമ്പ് കുഞ്ഞുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| spouse = സാവിത്രി അന്തർജ്ജനം
| awards = മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]]
|മരണം=11 മെയ് 2021|death_date=11 മെയ്{{Death date|2021|05|11}}}}
 
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് '''മാടമ്പ് കുഞ്ഞുകുട്ടൻ''' എന്ന പേരിൽ അറിയപ്പെടുന്ന '''മാടമ്പ് ശങ്കരൻ നമ്പൂതിരി''' (1941 - 11 മേയ് 2021 ). 1941-ൽ, [[തൃശ്ശൂർ]] ജില്ലയിലെ [[കിരാലൂർ]] എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.<ref name=janma/> പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ [[ജയരാജ്]] സംവിധാനം ചെയ്ത [[കരുണം (ചലച്ചിത്രം)|കരുണം]] എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.<ref>http://www.hinduonnet.com/thehindu/2000/07/14/stories/09140221.htm</ref>. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.<ref>http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html</ref> 2021 മെയ് 11 -ന് തൃശൂരിൽ വച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞു.<ref>https://www.mathrubhumi.com/books/news/madampu-kunjukuttan-writer-actor-passed-away-due-to-covid-19-1.5657359</ref>
==നോവലുകൾ==
*അശ്വത്ഥാമാവ്
"https://ml.wikipedia.org/wiki/മാടമ്പ്_കുഞ്ഞുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്