"കെ.ആർ. ഗൗരിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു.
No edit summary
വരി 66:
}}
1957-ൽ ഐക്യ [[കേരളം|കേരള]] സംസ്ഥാന രൂപീകരണത്തിനു ശേഷം [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസിൻ്റെ നേതൃത്വത്തിൽ]] അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന [[കമ്മ്യൂണിസ്റ്റ്]] നേതാവായിരുന്നു '''കെ.ആർ.ഗൗരിയമ്മ'''
(ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, 1960 [[കേരള നിയമസഭ]]കളിൽ [[ചേർത്തല]]യിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും [[അരൂർ|അരൂരിൽ]] നിന്നും [[നിയമസഭ| നിയമസഭാംഗമായി]] തിരഞ്ഞെടുക്കപ്പെട്ടു.<ref>https://www.oneindia.com/2006/05/11/k-r-gouri-beaten-in-home-turf-1147333185.html</ref><ref>https://www.indiatoday.in/india/story/legendary-communist-leader-kr-gowri-amma-turns-100-1553350-2019-06-21</ref><ref>https://www.newindianexpress.com/states/kerala/2020/jul/07/veteran-of-many-political-struggles-gouri-amma-turns-101-on-tuesday-2166364.html</ref> 2021 മെയ് 11 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.<ref>{{Cite web|title=തൊട്ടടുത്തെത്തി വഴുതിയ മുഖ്യമന്ത്രിപദം; തള്ളിപ്പറഞ്ഞ്, പുറത്താക്കി പാർട്ടി|url=https://www.manoramaonline.com/news/latest-news/2021/05/11/kr-gowri-amma-conflict-with-cpm.html|access-date=2021-05-11|website=ManoramaOnline|language=ml}}</ref><ref>{{Cite web|last=MK|first=Vaisakhan|date=2021-05-11|title=കെആർ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ|url=https://malayalam.oneindia.com/news/kerala/kr-gouri-amma-passed-away-at-the-age-of-102-290621.html|access-date=2021-05-11|website=https://malayalam.oneindia.com|language=ml}}</ref><ref>{{Cite news|last=Radhakrishnan|first=S. Anil|date=2021-05-11|title=Veteran Communist leader K R. Gouri Amma no more|language=en-IN|work=The Hindu|url=https://www.thehindu.com/news/national/kerala/veteran-communist-leader-k-r-gouri-amma-no-more/article34531990.ece|access-date=2021-05-11|issn=0971-751X}}</ref><ref>{{Cite web|title=JSS leader K R Gouri Amma, 102, no more|url=https://english.mathrubhumi.com/news/kerala/jss-leader-k-r-gouri-amma-102-no-more-1.5657300|access-date=2021-05-11|website=Mathrubhumi|language=en}}</ref><ref>{{Cite web|date=2021-05-06|title=Veteran Kerala politician KR Gowri Amma critical, admitted to ICU|url=https://www.thenewsminute.com/article/veteran-kerala-politician-kr-gowri-amma-critical-admitted-icu-148384|access-date=2021-05-11|website=The News Minute|language=en}}</ref><ref>https://www.manoramaonline.com/news/latest-news/2021/05/11/kr-gowriamma-passes-away.html</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കെ.ആർ._ഗൗരിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്