"ഡെന്നീസ്‌ ജോസഫ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സ്പൗസ്, ചിൽഡ്രൻസ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 10:
| occupation = തിരക്കഥാകൃത്ത്, സംവിധായകൻ, ജേർണലിസ്റ്റ്
| years_active = 1985 – മുതൽ
| spouse = ലീന ഡെന്നീസ്
| children = എലിസബത്ത്,റോസി,ജോസ്
}}
മലയാളതിരക്കഥാകൃത്തും സംവിധായകനുമായിരുന്നു '''''ഡെന്നീസ് ജോസഫ്''''' (ജീവിതകാലം, ഒക്ടോബർ 20, 1957 – മെയ് 10, 2021)<ref>{{Cite news|last=Kumar|first=P. k Ajith|date=2021-05-10|title=Adieu to Malayalam cinema’s master writer|language=en-IN|work=The Hindu|url=https://www.thehindu.com/news/national/kerala/adieu-to-malayalam-cinemas-master-writer/article34529636.ece|access-date=2021-05-10|issn=0971-751X}}</ref>. 1985-ൽ [[ജേസി]] സംവിധാനംചെയ്ത '[[ഈറൻ സന്ധ്യ]]' എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. [[മനു അങ്കിൾ]] എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. [[കോട്ടയം ജില്ല]]യിലെ [[ഏറ്റുമാനൂർ|ഏറ്റുമാനൂരിൽ]] 1957 ഒക്ടോബർ 20ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും [[കുറവിലങ്ങാട്]] ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് [[ഫാർമസി]]യിൽ ഡിപ്ലോമയും കരസ്ഥമാക്കി.
"https://ml.wikipedia.org/wiki/ഡെന്നീസ്‌_ജോസഫ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്