"ഡെന്നീസ്‌ ജോസഫ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
മലയാളതിരക്കഥാകൃത്താണ് '''''ഡെന്നീസ് ജോസഫ്'''''. 1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. [[മനു അങ്കിൾ]] എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. [[കോട്ടയം ജില്ല]]യിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും [[കുറവിലങ്ങാട്]] ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് [[ഫാർമസി]]യിൽ ഡിപ്ലോമയും കരസ്ഥമാക്കി.
 
ഇദ്ദേഹം [[തിരക്കഥ]] രചിച്ച [[രാജാവിന്റെ മകൻ]], ന്യൂഡൽഹി,സംഘം, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ[[ആകാശദൂത്]] എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്.
സംവിധായകൻ [[ജോഷി|ജോഷിയുമായി]] ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം.
ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം.
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ഡെന്നീസ്‌_ജോസഫ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്