"മാക് ഒഎസ് ബിഗ് സർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 35:
}}
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] [[മാക് ഒഎസ്|മാക് ഒഎസിന്റെ]] അടുത്ത പ്രധാന പതിപ്പാണ് '''മാക് ഒഎസ് ബിഗ് സർ''' (പതിപ്പ് 11.0). മാക് ഒഎസ് കാറ്റലീനയുടെ (പതിപ്പ് 10.15) പിൻഗാമിയായ ബിഗ് സർ,  2020 ജൂൺ 22 ന് ആപ്പിളിന്റെ വേൾഡ് വൈഡ് ഡവലപ്പർമാരുടെ കോൺഫറൻസിൽ ആണ് അവതരിപ്പിച്ചത്. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ12ന് ഇത് വിപണിയിൽ ലഭ്യമാകുംലഭ്യമായി.<ref name="Apple Big Sur PR 2020.06.22">{{cite press release|title=Apple introduces macOS Big Sur with a beautiful new design|url=https://www.apple.com/newsroom/2020/06/apple-introduces-macos-big-sur-with-a-beautiful-new-design/|date=June 22, 2020|publisher=[[Apple Inc.]]|url-status=live|archive-url=https://web.archive.org/web/20200622183825/https://www.apple.com/newsroom/2020/06/apple-introduces-macos-big-sur-with-a-beautiful-new-design/|archive-date=June 22, 2020|accessdate=June 22, 2020}}</ref><ref name="TechCrunch">{{cite web |last1=Heater |first1=Brian |title=Apple unveils macOS 11.0 Big Sur |url=https://techcrunch.com/2020/06/22/apple-unveils-macos-10-16-big-sur/ |website=TechCrunch |accessdate=June 22, 2020 |archive-url=https://web.archive.org/web/20200622183548/https://techcrunch.com/2020/06/22/apple-unveils-macos-10-16-big-sur/ |archive-date=June 22, 2020 |url-status=live }}</ref> [[കാലിഫോർണിയ|കാലിഫോർണിയയിലെ]] തീരപ്രദേശമായ ബിഗ് സറിന്റെ പേരാണ് ആപ്പിൾ പുതിയ മാക് ഒഎസ് പതിപ്പിന് നൽകിയിരിക്കുന്നത്.
 
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി മാക് ഒഎസ് ബിഗ് സറിന്റെ യൂസർ ഇന്റർഫേസ് കാര്യമായ പുനർരൂപകൽപ്പന നടത്തിയിട്ടുണ്ട്, മാത്രമല്ല ഭാവിയിൽ ഇറങ്ങാനിരിക്കുന്ന ആപ്പിളിന്റെ എആർ‌എം പ്രോസസറുകൾ അധിഷ്ഠിതമായ മാക് കമ്പ്യൂട്ടറുകളെ ഇത് പിന്തുണക്കും.
 
നിലവിൽ ഉപയോഗിക്കുന്ന [[ഇന്റൽ കോർപ്പറേഷൻ|ഇന്റൽ]] പ്രൊസസ്സറുകളിൽ നിന്ന് ആപ്പിളിന്റെ തന്നെ പ്രൊസസ്സറുകളിലേക്ക് മാറുന്നതിന്റെ പ്രതീകമായി, മാക് ഒഎസിന്റെ പ്രാഥമിക പതിപ്പ് നമ്പർ 10  ൽ നിന്ന് 11 ആയി പുതുക്കി.<ref name="Gruber, Daring Fireball 2020.06.24">{{cite news |last1=Gruber |first1=John |title=The Talk Show Remote from WWDC 2020, With Craig Federighi and Greg Joswiak |url=http://www.daringfireball.net/2020/06/the_talk_show_wwdc_2020 |accessdate=25 June 2020 |publisher=Daring Fireball |date=24 June 2020}}</ref><ref name="Rossignol, MacRumors 2020.06.24">{{cite news|last1=Rossignol|first1=Joe|date=22 June 2020|title=macOS Big Sur Listed as 'Version 11.0' in System Preferences|publisher=MacRumors|url=https://www.macrumors.com/2020/06/22/macos-big-sur-is-version-11-0/|accessdate=24 June 2020}}</ref>  2000 ൽ മാക് ഒഎസ് ടെൻ ബീറ്റ പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു മാറ്റം ആപ്പിൾ പ്രഖ്യാപിക്കുന്നത്.
 
== ഹാർഡ്‌വെയർ പിന്തുണ ==
"https://ml.wikipedia.org/wiki/മാക്_ഒഎസ്_ബിഗ്_സർ" എന്ന താളിൽനിന്ന് ശേഖരിച്ചത്