"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
{{prettyurl|Heat}}
[[പ്രമാണം:171879main LimbFlareJan12 lg.jpg|300px|thumb|right|[[ന്യൂക്ലിയർ ഫ്യൂഷൻ]] മൂലം [[സൂര്യൻ|സൂര്യനിലുണ്ടാകുന്ന]] താപം.]]
[[ഊർജ്ജം|ഊർജ്ജത്തിന്റെ]] ഒരു രൂപമാണ് '''താപം''' (ആംഗലേയം: [[w:Heat|Heat]]). [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] [[താപഗതികം|താപഗതികത്തിലും]] താപം എന്നത്, താപ ചാലകത ഉള്ളതും, രണ്ട് വ്യത്യസ്ത താപനിലകളിലിരിക്കുന്ന വസ്തുക്കൾ തമ്മിൽ കൈമാറുന്ന ഊർജ്ജമാണ്. വസ്തുക്കളിലെ [[തന്മാത്ര|തന്മാത്രകളുടെ]] ആകെ [[ഗതികോർജ്ജം|ഗതികോർജ്ജത്തിന്റെ]] അളവാണ് '''താപം'''. താപം അളക്കുന്ന യൂണിറ്റ് [[ജൂൾ]] ആണ്. മുമ്പ് ഇത് [[കലോറി]] എന്ന യൂണിറ്റിലും അളക്കപ്പെട്ടിരുന്നു. [[ജ്വലനം]] പോലെയുള്ള [[രാസപ്രവർത്തനങ്ങൾ]], [[ഘർഷണം]], [[പ്രതിരോധം|വൈദ്യുതിപ്രവാഹത്തിനുണ്ടാകുന്ന പ്രതിരോധം]], [[ന്യൂക്ലിയർ റിയാക്ഷൻ]] എന്നിവയിൽ നിന്നാണ് താപോർജ്ജം ഉണ്ടാകുന്നത്. വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവിനെ '''താപനില''' എന്നും പറയുന്നു. )(
 
== താപനില ==
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്