"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ഏകസ്വഭാവവാദവും ഇരുസ്വഭാവവാദവും അംഗീകരിയ്കുന്നില്ല
വരി 87:
! എണ്ണം || പേര് || നടന്ന_കാലഘട്ടം || തീരുമാനങ്ങളും കുറിപ്പുകളും || അദ്ധ്യക്ഷത ||
|-
! colspan="5" | 451-ലെ കൽക്കദോൻ [[പിളർപ്പു്കൾ|പിളർപ്പിനു്]] ശേഷമുള്ള [[ഓറീയന്റൽഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽഓറിയന്റൽ ഓർത്തഡോക്സ്‌ സഭ]]യുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
|-
| 4 || [[രണ്ടാം എഫേസൂസ് സൂനഹദോസ്]] || 449 |
| [[ഏകസ്വഭാവവാദം]] പ്രചരിപ്പിച്ചതിന് സഭയിൽനിന്ന് മുടക്കപ്പെട്ട എവൂത്തിക്കൂസിനെ തിരിച്ചെടുത്തു
| അലക്സാണ്ട്രിയയിലെ ദിയസ്കോറസ് പാത്രിയർക്കീസ്
|-
| 5 || [[ആഡിസ്‌ അബാബ സൂനഹദോസ്‌]] || 1965 ജനുവരി |
| [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ]] അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി ആഡിസ് അബാബ ആസ്ഥാനമാക്കി നിലവിൽ വന്നു. 325-ൽ നിഖ്യായിലും 381-ൽ കുസ്തന്തീനോപ്പോലീസിലും 431-ൽ എഫേസൂസിലും കൂടിയവയെ മാത്രമേ ആകമാന സുന്നഹദോസുകളായി സ്വീകരിയ്ക്കുകയുള്ളൂ എന്നു പ്രഖ്യാപിച്ചു.
| [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്]] ഒത്തുചേരൽ
|
|-
Line 103 ⟶ 99:
| 9 || അഞ്ചാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്‌ || 1341-1351 ||
|}
[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യിൽ നിലനിൽക്കുന്ന [[പിളർപ്പുകൾ|പിളർപ്പ്]] അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയും]] 7(2+1+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും]] 3(2+1) ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു [[ഓറീയന്റൽഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭകളും]] ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയും]] ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകമാന സൂനഹദോസുകളെ അംഗീകരിക്കാൻ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയോ]] 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ഓറീയന്റൽഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭകളോ]] 7നു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]] നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ]] തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം കണക്കാപ്പെടുന്നു. ഈ അർത്ഥത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിഭാഗപരമായി
സൂനഹദോസ് എഫേസൂസ് സൂനഹദോസാണ്.
 
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്