"മാച്ചു പിക്‌ച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
peechu
വരി 12:
| Session = Seventh
| Link = http://whc.unesco.org/en/list/274}}
[[കൊളംബിയൻ കാലഘട്ടം|കൊളംബിയൻ കാലഘട്ടത്തിനു]] മുൻപുണ്ടായിരുന്ന [[ഇൻക സാമ്രാജ്യം|ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട]] ഒരു പ്രദേശമാണ്‌ '''മാച്ചു പിക്ച്ചു'''. [[പെറു|പെറുവിലെ]] [[കുസ്കോ നഗരം|കുസ്കോ നഗരത്തിൽ]] നിന്നും 80 കി.മീറ്റർ അകലെയുള്ള [[ഉറുബാംബ താഴ്വര|ഉറുബാംബ താഴ്വരയുടെ]] മുകളിൽ ഒരു പർവ്വതശിഖരത്തിൽ 2,430 മീറ്റർ (8,000 അടി) ഉയരത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.<ref>{{cite web|url= http://whc.unesco.org/pg.cfm?cid=31&id_site=274 |title=Historic Sanctuary of Machu Picchu — UNESCO World Heritage Centre|date=2006 |accessdaymonth= 9 December |accessyear=2006 |publisher=[[UNESCO]]}}</ref> ഇതിനു സമീപത്തുകൂടി [[ഉറുമ്പാമ്പ നദി|ഉറുബാംബ നദി]] ഒഴുകുന്നുണ്ട്, ആമസോൺ നദിയുടെ ഒരു കൈവഴിയാണ്‌ ഉറുബാംബ. ഇൻകൻ സമ്രാജ്യത്തിൽപ്പെട്ട പ്രശസ്തമായ പ്രദേശമാണ്‌ മാച്ചു പിക്ച്ചു, "ഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്ന് ഇതിനെ വിളിക്കുന്നു.
 
1460 ന്‌ അടുത്താണ്‌ ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ്‌ 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി. 1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ്‌ അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന.<ref>{{cite web| url=http://news.bbc.co.uk/1/hi/world/americas/7439397.stm |title= Machu Picchu ruin 'found earlier' |publisher=BBC News |author=Dan Collyns |date=6 June 2008}};{{cite web| url=http://www.newscientist.com/channel/being-human/dn14050-incan-lost-city-looted-by-german-businessman.html?feedId=online-news_rss20|title= 'Incan lost city looted by German businessman' |publisher=NewScientist |author=Michael Marshall |date=7 June 2008}}</ref> അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാമിനേക്കാൾ മുൻപ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന്‌ ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്.<ref>http://www.nytimes.com/2008/12/08/world/americas/08peru.html?_r=1&scp=1&sq=machu%20picchu&st=cse</ref>
"https://ml.wikipedia.org/wiki/മാച്ചു_പിക്‌ച്ചു" എന്ന താളിൽനിന്ന് ശേഖരിച്ചത്