"ഉപയോക്താവിന്റെ സംവാദം:Vijayanrajapuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,225 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
//[[സാംസങ് ഗാലക്സി നോട്ട് 9|ഇതും കൂടി]] മായ്ച്ചു കൂടെ// എന്ന ചോദ്യത്തിന്, ഇനി, താങ്കൾ തന്നെ ഉത്തരം കണ്ടെത്തുമെന്ന് കരുതുന്നു. വിക്കിപീഡിയയിൽ വ്യക്തിവിരോധത്തിന് സ്ഥാനമില്ല എന്ന് ദയവായി മനസ്സിലാക്കുക. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:48, 4 ഏപ്രിൽ 2021 (UTC)
 
==ലേഖനങ്ങളെക്കുറിച്ച്==
മറുപടി നൽകാൻ വിട്ടുപോയതിൽ അതിയായി ഖേദിക്കുന്നു. ശാസ്ത്രലേഖനങ്ങൾ പരമാവധി അടിസ്ഥാനവിവരങ്ങളും അവലംബങ്ങളും ചേർത്ത് മെച്ചപ്പെടുത്താൻ ശ്രമിക്കാം. ലേഖനങ്ങളുടെ എണ്ണത്തേക്കാൾ അവയിലെ ഉള്ളടക്കങ്ങൾ കൂടുതൽ വിപുലവും ആഴമുള്ളതുമാക്കി മാറ്റാനും അപൂർണ്ണലേഖനങ്ങളാകാതെ പരമാവധി വിവരങ്ങൾ ഉൾക്കൊള്ളുന്നവയാക്കി മാറ്റാനുമുള്ള പ്രവൃത്തികൾ ചെയ്യാൻ പരമാവധി ശ്രമിക്കാം. [[ഉപയോക്താവ്:Adarshjchandran|Adarshjchandran]] ([[ഉപയോക്താവിന്റെ സംവാദം:Adarshjchandran|സംവാദം]]) 06:20, 9 മേയ് 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3555467" എന്ന താളിൽനിന്ന് ശേഖരിച്ചത്