"സൈക്കോ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
==ജീവിതം==
അഹമദുണ്ണി മുസ്ല്യാരുടെയും മറിയകുട്ടിയുടെയും മകനായി 1935-ൽ മലപ്പുറം ജില്ലയിലെ [[മാറഞ്ചേരി|മാറഞ്ചേരിയിൽ]] ജനനം. തിരൂരങ്ങാടി യതീംഖാന, പൊന്നാനി എം. ഐ. ഹൈസ്കൂൾ, [[ഫാറൂഖ് കോളേജ്]] എന്നിവിടങ്ങളിൽ പഠിച്ചു. 1958-ൽ [[Presidency College, Chennai|മദ്രാസ് പ്രസിഡൻസി കോളേജിൽ]] നിന്ന് [[മനഃശാസ്ത്രം|മനഃശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബാംഗ്ലൂരിലെ [[നിംഹാൻസ്|നിംഹാൻസിൽ]] നിന്ന് 1962-ൽ [[Clinical psychology|ക്ലിനിക്കൽ സൈക്കോളജിയിൽ]] ഉന്നത ബിരുദവും നേടി.<ref>[https://www.greenbooksindia.com/Author/3441/Psycho%20Mohmed സൈക്കൊ മുഹമ്മദ് About Author]</ref>. ശാസത്രസാഹിത്യ സമിതി എന്ന [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|ശാസ്ത്ര സാഹിത്യ പരിഷത്ത്]] രൂപവൽകരിക്കാനിടയായ സംഘത്തിലെ ഒരംഗമായിരുന്നു സൈക്കോ മുഹമ്മദ്.<ref>{{Cite web|url=https://www.mathrubhumi.com/features/literature/1.1934553|title=മനീഷിയും മഹർഷിയും|access-date=2021-02-28|last=രാധാകൃഷ്ണൻ|first=സി|language=ml|archive-url=https://web.archive.org/web/20210228125701/https://www.mathrubhumi.com/features/literature/1.1934553|archive-date=2021-02-28|publisher=മാതൃഭൂമി ഓൺലൈൻ}}</ref> തൃശൂർ ജില്ലയിലെ [[പെരുമ്പിലാവ്|പെരുമ്പിലാവിലുള്ള]] അൻസാർ ഹോസ്പിറ്റൽ ഡയറക്ടറായി 26 വർഷമായി പ്രവർത്തിക്കുന്നു. നിരവധി വർഷങ്ങളായി പെരുമ്പിലാവിനടുത്ത് പൊതിയഞ്ചേരിക്കാവിൽ സ്ഥിരതാമസം.<ref>{{Cite web|url=https://egulf.madhyamam.com/3085717/വാരാദ്യ-മാധ്യമം/Varadhyamadhyamam|title=സ്വപ്നാടനത്തിന്റെ എഴുത്തുകാരൻ|access-date=2021-05-09|last=എ.പി|first=ഖലീലുർറഹ്മാൻ|archive-url=https://web.archive.org/web/20210509040208/https://egulf.madhyamam.com/3085717/%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%82/Varadhyamadhyamam#page/2/1|archive-date=2021-05-09|publisher=മാധ്യമം ഓൺലൈൻ|language=ml}}
 
==ഗ്രന്ഥങ്ങൾ==
"https://ml.wikipedia.org/wiki/സൈക്കോ_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്