"ഓക്സിജൻ മാസ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Oxygen mask" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
"Oxygen mask" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 2:
[[പ്രമാണം:Simple_face_mask.jpg|ലഘുചിത്രം]]
ഒരു '''ഓക്സിജൻ മാസ്ക്''' ഒരു സംഭരണ ടാങ്കിൽ നിന്നും [[ശ്വാസകോശം|ശ്വാസകോശത്തിലേക്ക്]] [[ഓക്സിജൻ|ശ്വസന ഓക്സിജൻ]] കൈമാറുന്നതിനുള്ള ഒരു മാർഗ്ഗമാണ്. ഓക്സിജൻ മാസ്കുകൾ മൂക്കും വായയും (ഓറൽ നാസൽ മാസ്ക്) അല്ലെങ്കിൽ മുഖം മുഴുവനായോ (പൂർണ്ണ-മുഖംമൂടി) മൂടുന്നതാകാം. അവ [[പ്ലാസ്റ്റിക്]], [[പോളി സൈലോക്സേൻ|സിലിക്കൺ]] അല്ലെങ്കിൽ [[റബ്ബർ]] എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാകാം . ചില സാഹചര്യങ്ങളിൽ, മാസ്കിന് പകരം ഒരു [[നേസൽ കാനുല]] വഴിയും ഓക്സിജൻ വിതരണം ചെയ്യാം.
 
== മെഡിക്കൽ ആവശ്യത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഓക്സിജൻ മാസ്കുകൾ ==
മെഡിക്കൽ ആവശ്യത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഓക്സിജൻ മാസ്കുകൾ പ്രധാനമായും ഉപയോഗിക്കുന്നത് [[ഓക്സിജൻ തെറാപ്പി|ഓക്സിജൻ തെറാപ്പിക്കുവേണ്ടി]] ആരോഗ്യപ്രവർത്തകരാണ്. അവ ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്നവയായതിനാൽ വൃത്തിയാക്കാനുള്ള ചെലവും അണുബാധ മൂലമുള്ള അപകടസാധ്യതകളും കുറവാണെന്നതാണ് ഇതിനു കാരണം. മാസ്കിന്റെ രൂപകൽപ്പനയ്ക്ക് ഓക്സിജൻ ആവശ്യമായ ചികിത്സാസാഹചര്യങ്ങളിൽ വിതരണം ചെയ്യുന്ന ഓക്സിജന്റെ കൃത്യതയെ നിർണ്ണയിക്കാൻ കഴിയും. മുറിക്കുള്ളിലെ വായുവിൽ 21% അല്ലെങ്കിൽ അതിനു മുകളിലോ ഉള്ള ശതമാനത്തിൽ കാണപ്പെടുന്ന ഓക്സിജൻ രോഗചികിത്സയ്ക്ക് പലപ്പോഴും അത്യാവശ്യമായി വരുന്നു. എന്നാൽ ഈ ഉയർന്ന ശതമാനത്തിൽ ഓക്സിജൻ ചികിത്സയ്ക്കുപയോഗിച്ചു കഴിഞ്ഞാൽ വളരെയധികം അത് ഒരു രോഗിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് കാലക്രമേണ ഓക്സിജൻ ആശ്രയത്ത്വത്തിനും കാലക്രമേണ രോഗിയുടെ അന്ധതയ്ക്കു വരെ ഇതു കാരണമാകാം. ഇക്കാരണങ്ങളാൽ ഓക്സിജൻ തെറാപ്പി സസൂക്ഷ്മമായാണ് നിരീക്ഷിക്കപ്പെടുന്നത്. മാസ്‌ക്കുകൾ ഭാരം കുറഞ്ഞതും ഇലാസ്റ്റിറ്റഡ് ഹെഡ്‌ബാൻഡ് അല്ലെങ്കിൽ ഇയർ ലൂപ്പുകൾ ഉപയോഗിച്ചോ ഘടിപ്പിക്കപ്പെട്ടവയായിരിക്കും. ആരോഗ്യപ്രവർത്തകർക്ക് രോഗിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി രോഗിയുടെ മുഖം കാണാനും ഓക്സിജൻ മാസ്ക് ധരിക്കുമ്പോൾ ചില രോഗികൾ അനുഭവിക്കുന്ന ക്ലോസ്ട്രോഫോബിയ കുറയ്ക്കാനും ഇവ സുതാര്യമായിരിക്കും. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ബഹുഭൂരിപക്ഷം രോഗികളും ചില ഘട്ടങ്ങളിൽ ഓക്സിജൻ മാസ്ക് ധരിക്കും; അതിനു പകരമായി ചില [[നേസൽ കാനുല|നേസൽ കാനുലയും]] ധരിക്കാറുണ്ട്, പക്ഷേ ഈ രീതിയിൽ വിതരണം ചെയ്യുന്ന ഓക്സിജൻ കൃത്യത കുറഞ്ഞതും പരിമിതമായ ഗാഢതയിലുള്ളതുമായിരിക്കും.
 
== ഇതും കാണുക ==
 
* {{Annotated link|Emergencyഎമർജൻസി oxygenഓക്സിജൻ systemസിസ്റ്റം}}
* {{Annotated link|Fullഫുൾ faceഫെയ്സ് divingഡൈവിംഗ് maskമാസ്ക്ക്}}
* {{Annotated link|Nasalനേസൽ cannulaകാനുല}}
* [[ഓക്സിജൻ തെറാപ്പി]]
* {{Annotated link|Oxygen therapy}}
* {{Annotated link|Hyperbaricഹൈപ്പർബാറിക് medicineമെഡിസിൻ}}
* {{Annotated link|Oxygenഓക്സിജൻ tentടെന്റ്}}
* {{Annotated link|Bottledബോട്ടിൽഡ് oxygenഓക്സിജൻ (climbingക്ലൈംബിംഗ്)}}
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഓക്സിജൻ_മാസ്ക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്