"നെബുലൈസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
(ചെ.) +
വരി 7:
| alt =
| image_size =
| specialty = pulmonology[[പൾമോണോളജി]]
| intervention =
| MedlinePlus =
വരി 16:
| related =
}}
 
[[ശ്വാസകോശം|ശ്വാസകോശത്തിലേക്ക്]] ബാഷ്പരൂപത്തിൽ (mist) മരുന്നുകൾ നൽകുന്നതിനുള്ള ഒരു ഉപകരണമാണ് '''നെബുലൈസർ'''('''nebulizer''' ([[American English]])ഒഉ<ref>{{cite web|url=http://medical-dictionary.thefreedictionary.com/nebulizer|author=Medical Dictionary|title=Nebulizer |access-date=2010-11-01}}</ref> orഅഥവാ '''nebuliser''' ([[British English]])<ref>British Spelling of Nebulizer {{cite web|url=http://science.thomsonreuters.com/support/patents/dwpiref/reftools/usukdict/|author=Medical Dictionary|title=Definition|access-date=2010-11-01|archive-url=https://web.archive.org/web/20100701194305/http://science.thomsonreuters.com/support/patents/dwpiref/reftools/usukdict/|archive-date=2010-07-01|url-status=dead}}</ref> )
[[ആസ്മ]], [[സിസ്റ്റിക് ഫൈബ്രോസിസ്]], തുടങ്ങിയ പല [[ശ്വാസകോശ രോഗങ്ങൾ|ശ്വാസകോശ രോഗങ്ങളുടെ]] ചികിത്സയ്ക്കായി നെബുലൈസർ ഉപയോഗിക്കുന്നു.
[[ആസ്മ]], [[സിസ്റ്റിക് ഫൈബ്രോസിസ്]], [[ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്]], തുടങ്ങിയ പല [[ശ്വാസകോശ രോഗങ്ങൾ|ശ്വാസകോശ രോഗങ്ങളുടെ]] ചികിത്സയ്ക്കായി നെബുലൈസർ ഉപയോഗിക്കുന്നു. [[ഓക്സിജൻ]], അതിമർദ്ദത്തിലുള്ള വായു, അൾട്രാസോണിക് പവർ എന്നിവ ഉപയോഗിച്ച് സംയുക്തങ്ങളെ ചെറിയ [[എയറോസോൾ]] കണികകളാക്കി മുഖനാളത്തിലൂടെ (mouthpiece) ശ്വാസിക്കാൻ നെബുലൈസർ സഹായിക്കുന്നു. വാതകത്തിന്റെയും ഖര അല്ലെങ്കിൽ ദ്രാവക കണങ്ങളുടെയും മിശ്രിതമാണ് എയറോസോൾ.
 
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/നെബുലൈസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്