"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
== കത്തോലിക്കാ സഭ ==
* [[ലത്തീൻ സഭ|റോമൻ കത്തോലിക്കാ സഭയിൽ]] ഒരു [[രൂപത|രൂപതയുടെ]] മേൽ പൂർണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് [[മാർപ്പാപ്പ|മാർപ്പാപ്പയാണ്]]. ഓരോ ബിഷപ്പും നേരിട്ട് മാർപ്പാപ്പയോട് വിധേയനായിരിക്കുന്നു. ആർച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേൽ നാമമാത്രമായ അധികാരമേയുള്ളു.
 
* [[പാത്രിയർക്കീസ്|പാത്രിയർക്കൽ]] (പൂർണ്ണ സ്വയംശീർക) [[പൗരസ്ത്യ കത്തോലിക്കാ സഭകൾ|പൗരസ്ത്യ കത്തോലിക്കാ സഭകളിൽ]] [[സിനഡ്|സിനഡിൻറെ]] ഉപദേശപ്രകാരം പാത്രിയർക്കീസ് മെത്രാനെ നിയമിക്കുന്നു. മെത്രാപ്പോലീത്തമാർക്ക് (ആർച്ചുബിഷപ്പ്) മറ്റ് ബിഷപ്പുമാരുടെ മേൽ അധികാരമുണ്ട്.
 
* മേജർ ആർക്കിഎപിസ്ക്കോപ്പൽ (അർദ്ധ-സ്വയംശീർഷക) പൗരസ്ത്യ കത്തോലിക്കാ സഭകളിൽ [[സിനഡ്|സിനഡിൻറെ]] ഉപദേശപ്രകാരം വലിയ മെത്രാപ്പോലീത്ത മാർപ്പാപ്പയുടെ അനുമതിയോടെ മെത്രാനെ നിയമിക്കുന്നു. മെത്രാപ്പോലീത്തമാർക്ക് (ആർച്ചുബിഷപ്പ്) മറ്റ് ബിഷപ്പുമാരുടെ മേൽ അധികാരമുണ്ട്. കേരളത്തിലെ [[സീറോ മലബാർ സഭ|സിറോ മലബാർ]], [[സീറോ മലങ്കര കത്തോലിക്കാ സഭ|മലങ്കര സുറിയാനി കത്തോലിക്കാസഭ]] എന്നീ പൗരസ്ത്യ കത്തോലിക്കാ സഭകൾ ഈ ഗണത്തിൽ ഉൾപ്പെടുന്നു.
 
* മറ്റ് സ്വയാധികാര (sui juris) പൗരസ്ത്യ കത്തോലിക്കാ സഭകളിൽ മാർപാപ്പ നേരിട്ട് മെത്രാപ്പോലീത്തമാരെയും എപ്പിസ്കോപ്പമാരെയും നിയമിക്കുന്നു.
 
== ഓർത്തോഡോക്സ് സഭകൾ ==
"https://ml.wikipedia.org/wiki/മേൽപ്പട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്