"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
 
== ഓർത്തോഡോക്സ് സഭകൾ ==
കേരളത്തിലെ വിവിധ ഓർത്തോഡോക്സ് സഭകളിലും [[മാർത്തോമ്മാ സഭ|മാർത്തോമാ സുറിയാനി സഭ]]യിലും മെത്രാൻ അറിയപ്പെടുന്നത് മെത്രാപ്പോലിത്തയെന്നാണ്. മെത്രാപ്പോലീത്തയാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലും മെത്രാപ്പോലീത്തമാർ ''[[കാതോലിക്കോസ്|കാതോലിക്കായ്ക്ക്]]'' വിധേയപ്പെട്ടിരിക്കുന്നു. മാർത്തോമാ സുറിയാനി സഭയിൽ മെത്രാപ്പോലീത്തമാർ ''മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക്'' വിധേയപ്പെട്ടിരിക്കുന്നു. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]യുടെ തലവനായ ''[[പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസിന്]]'' ''മലങ്കര മെത്രാപ്പോലീത്ത'' എന്ന ഒരു സ്ഥാനനാമം കൂടിയുണ്ട്.
 
== മറ്റു സഭകൾ ==
"https://ml.wikipedia.org/wiki/മേൽപ്പട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്