"മെത്രാപ്പോലീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Archbishop}}
ക്രിസ്തീയ സഭകളിൽ ഒരു അതിഭദ്രാസനത്തിന്റെ അധിപനായുള്ള '''വലിയ മേല്പ്പട്ടക്കാരൻ''' അഥവാ '''ആർച്ചുബിഷപ്പ്'''. മെത്രാപ്പോലീത്തമാർ മെത്രാന്മാരുടെ മേലധികാരികളാണ്.
 
ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]] എന്നീ സഭകൾ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്മാരായ ബിഷപ്പുമാരെയാണ് മെത്രാപ്പോലീത്ത എന്ന് വിളിക്കുന്നത്. ഈ സാഹചര്യത്തിൽ മെത്രാപ്പോലീത്ത എന്നത് വെറും ബിഷപ്പാണ്.
"https://ml.wikipedia.org/wiki/മെത്രാപ്പോലീത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്