"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4:
== കത്തോലിക്കാ സഭ ==
* [[ലത്തീൻ സഭ|റോമൻ കത്തോലിക്കാ സഭയിൽ]] ഒരു [[രൂപത|രൂപതയുടെ]] മേൽ പൂർണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് [[മാർപ്പാപ്പ|മാർപ്പാപ്പയാണ്]]. ഓരോ ബിഷപ്പും നേരിട്ട് മാർപ്പാപ്പയോട് വിധേയനായിരിക്കുന്നു. ആർച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേൽ നാമമാത്രമായ അധികാരമേയുള്ളു.
* [[പാത്രിയർക്കീസ്|പാത്രിയർക്കൽ]] (പൂർണ്ണ സ്വയംശീർകം) [[പൗരസ്ത്യ കത്തോലിക്കാ സഭകൾ|പൗരസ്ത്യ കത്തോലിക്കാ സഭകളിൽ]] [[സിനഡ്|സിനഡിൻറെ]] ഉപദേശപ്രകാരം പാത്രിയർക്കീസ് മെത്രാനെ നിയമിക്കുന്നു. മെത്രാപ്പോലീത്തമാർക്ക് (ആർച്ചുബിഷപ്പ്) മറ്റ് ബിഷപ്പുമാരുടെ മേൽ അധികാരമുണ്ട്.
* മേജർ ആർക്കിഎപിസ്ക്കോപ്പൽ (അർദ്ധ-സ്വയംശീർഷകം) പൗരസ്ത്യ കത്തോലിക്കാ സഭകളിൽ [[സിനഡ്|സിനഡിൻറെ]] ഉപദേശപ്രകാരം വലിയ മെത്രാപ്പോലീത്ത മാർപ്പാപ്പയുടെ അനുമതിയോടെ മെത്രാനെ നിയമിക്കുന്നു. മെത്രാപ്പോലീത്തമാർക്ക് (ആർച്ചുബിഷപ്പ്) മറ്റ് ബിഷപ്പുമാരുടെ മേൽ അധികാരമുണ്ട്.
|