"കോവിഡ്-19 ആഗോള മഹാമാരിക്കിടെ മാസ്കുകളുടെ ഉപയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) '{{Use dmy dates|date=May 2021}} File:Covid 19 Tiruppur Tamil Nadu IMG 20200411 121242777 HDR.jpg|thumb|തിരുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12:
കോവിഡ്-19 ആഗോള മഹാമാരിക്കിടെ ഭരണകൂടങ്ങൾ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് അസുഖം പടരുന്നത് തടയുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മാസ്കുകൾ ശുപാർശ ചെയ്യുന്നത്. മാസ്ക് ധരിക്കുന്ന വ്യക്തിയുടെ ഉച്ഛ്വാസവായും ഫിൽറ്റർ ചെയ്യാതെ രോഗകാരിയോടൊപ്പം പുറത്തുവിടുന്നതിനാൽ വാൾവുകൾ ഉള്ള മാസ്കുകൾ ഈ ഉദ്ദേശത്തിന് ശുപാർശ ചെയ്യുന്നില്ല.
കോവിഡ് 19 മഹാമാരിക്കിടെ സംരക്ഷണത്തിനായി പലതരം മാസ്കുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്:
Line 28 ⟶ 26:
* [[elastomeric respirator|ഇലാസ്റ്റോമെട്രിക് റെസ്പിറേറ്റർ]] ഉൾപ്പെടെയുള്ള [[respirator|റെസ്പിറേറ്ററുകൾ]].
[[face shield|മുഖം മറയ്ക്കുന്ന ഷീൽഡുകൾ]], മെഡിക്കൽ [[goggles|ഗോഗ്ഗിളുകൾ]] എന്നിങ്ങനെയുള്ള [[personal protective equipment|വ്യക്തി സംരക്ഷണ ഉപകരണങ്ങൾ]] (പി.പി.ഇ.) ചിലപ്പോൾ മാസ്കുകൾക്കൊപ്പം ഉപയോഗിക്കുമെങ്കിലും ഇവ മാസ്കുകൾക്ക് പകരമാവുന്നില്ല.<ref>{{Cite web|last=CDC|date=2020-02-11|title=Considerations for Wearing Masks|url=https://www.cdc.gov/coronavirus/2019-ncov/prevent-getting-sick/cloth-face-cover-guidance.html|url-status=live|archive-url=|archive-date=|access-date=2021-01-25|website=Centers for Disease Control and Prevention|language=en-us}}</ref> കയ്യുറകൾ, ഏപ്രനുകൾ, ഗൗണുകൾ, പാദുകങ്ങളെ മറയ്ക്കുന്ന കവറുകൾ, മുടി മറയ്ക്കുന്ന ആവരണങ്ങൾ എന്നിവയും വ്യക്തി സംരക്ഷണത്തിനുപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങളാണ്.<ref name=":3">{{Cite web|title=Personal Protective Equipments (PPE) -Prerequisites, Rationale and Challenges during COVID 19 Pandemic|url=https://www.researchgate.net/publication/340983503|access-date=2021-02-17|website=ResearchGate|language=en}}</ref>
മാസ്കുകളുടെ [[Shortages related to the COVID-19 pandemic|ദൗർലഭ്യം]] കാരണം ഇത്രത്തോളം ഫലപ്രദമല്ലാത്ത സർട്ടിഫിക്കേഷനില്ലാത്ത മാസ്കുകൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.<ref>{{cite journal|last1=Lam|first1=Simon Ching|last2=Suen|first2=Lorna Kwai Ping|last3=Cheung|first3=Teris Cheuk Chi|date=May 2020|title=Global risk to the community and clinical setting: Flocking of fake masks and protective gears during the COVID-19 pandemic|journal=American Journal of Infection Control|volume=48|issue=8|pages=964–965|doi=10.1016/j.ajic.2020.05.008|pmc=7219383|pmid=32405127}}</ref>
==അവലംബം==
|