"അഹ്‌ലുബൈത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വസ്തുതുതാപരമായത് കൊണ്ട്
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
മുഹമ്മദിന്റെ കുടുംബത്തിന് ഇസ്ലാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്.{{തെളിവ്}} നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹപ്രാർഥന(സല്ലല്ലാഹു അലൈവസല്ലം) ചൊല്ലുന്നത് പുണ്യമായി ഇസ്‌ലാംമതവിശ്വാസികൾ കരുതുന്നു. മുഹമ്മദിന്റെ കാലത്തും തുടർന്നും [[സഹാബികൾ]] അഹ്‌ലുബൈത്തിനോട് സ്നേഹപൂർവമാണ് വർത്തിച്ചിരുന്നത്. [[കേരളം|കേരളത്തിലടക്കം]] ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സയ്യിദ് കുടുംബത്തിന വേരുകൾ ഉണ്ട്.
==ഖബീല==
മുഹമ്മദ് നബിയുടെ കുടുംബപരമ്പരയിൽപെട്ട ഗോത്രങ്ങൾക്കാണ് ഖബീല എന്ന് പറയുന്നത്. ജമലുല്ലൈലി ജിഫ്രി, ഹാദി,ശിഹാബ് എന്നിവ ഖബീലകളിൽ പെട്ടതാകുന്നു.സയ്യിദ് ഹാമിദ് തങ്ങൾ കുറ്റ്യാടി പ്രമുഖനാണ്.
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/അഹ്‌ലുബൈത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്