"എസ്.പി. ലൂയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|S.P. Luiz}}
{{Infobox officeholder
|name = എസ്.പി. ലൂയിസ്
|image =S.P. Luiz.jpg
|birth_name =
|imagesize =
|caption =
|office = [[കേരള നിയമസഭ]] അംഗം
|constituency =നാമനിർദ്ദേശം ചെയ്യപ്പെട്ടത്
|term_start = ഏപ്രിൽ [[1967]]
|term_end = [[ജൂൺ 26]] [[1970]]
|predecessor =[[സി.എഫ്. പെരേര]]
|successor = [[സ്റ്റീഫൻ പടുവ]]
|salary =
|birth_date ={{Birth date|1919|1|}}
|birth_place =
|residence =
|death_date ={{Death date and age|1976|||1919|1|}}
|death_place =
|party =
|religion =ആംഗ്ലൊ ഇന്ത്യൻ
|father =
|mother=
|spouse =
|children = 2മകൻ, 3 മകൾ
|website =
|footnotes =
|date = മേയ് 8
|year = 2021
|source = http://niyamasabha.org/codes/members/m378.htm നിയമസഭ
|}}
[[മൂന്നാം കേരളനിയമസഭ|മൂന്നാം കേരള നിയമസഭയിലേക്ക്]] നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു '''എസ്.പി. ലൂയിസ്''' (ജനുവരി 1919 - 1976).<ref>{{Cite web|url=http://niyamasabha.org/codes/members/m378.htm|title=Members - Kerala Legislature|access-date=2021-05-08}}</ref> കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യുന്നതിനു മുൻപ് 1945-48 കാലഘട്ടത്തിൽ കൊച്ചിൻ ലെജിസ്ലേറ്റിവിലും ലൂയിസ് അംഗമായിരുന്നു. കേരളത്തിൽ പന്ത്രണ്ടോളം ആംഗ്ലൊ ഇന്ത്യൻ സ്കൂളുകൾ സ്ഥാപിച്ച ഇദ്ദേഹം നിരവധി ഇൻഡസ്ട്രിയൽ സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി സതേൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ പ്രിസിപ്പൽ, കേരള ആംഗോ-ഇന്ത്യൻ യൂണിയന്റെ പ്രസിഡന്റ് മുതലായ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/എസ്.പി._ലൂയിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്