"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
|leader =
|chairperson =
|president = [[ജേക്കബ്സിറിൽ സുമറമാഫോസ]]
|deputy president = സിറിൾ റാമാഫോസ
|secretary_general = ഗ്വേഡാ മന്റാഷേ
വരി 81:
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷി. നിലവിൽ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഭരണകക്ഷികളിലൊന്ന്. "അച്ചടക്കമുള്ള ഇടത് ശക്തി" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.<ref>{{cite web|url=
http://www.anc.org.za/show.php?id=2498 |title= ANC Party Declaration 51|publisher= the African National Congress|accessdate=2012 July 26}}</ref>. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ [[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെ]] സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്നു.
 
===ആദ്യകാലചരിത്രം===
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (SAP) അധികാരത്തിലെത്തുകയും [[ലൂയിസ് ബോധ]] പ്രധാനമന്ത്രിയാവുകയും ചെയ്തു.<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.<br />
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്