"എൻ.കെ. അക്ബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[കേരളം|കേരളത്തിലെ]] ഒരു [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐഎം]] പ്രവർത്തകനും [[പതിനഞ്ചാം കേരളനിയമസഭ|പതിനഞ്ചാം കേരള നിയമസഭയിൽ]] [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂർ മണ്ഡലത്തിനെ]] പ്രതിനിധീകരിച്ച<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/05/02/kerala-assembly-election-2021-results-winners-statistics-in-graphics.html|title=സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ {{!}} ഗ്രാഫിക്‌സ്|access-date=2021-05-03|language=ml}}</ref> ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് '''എൻ.കെ. അക്ബർ'''. [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|2021-ലെ തിരഞ്ഞെടുപ്പിൽ]] [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീംലീഗിലെ]] [[കെ.എൻ.എ. ഖാദർ|കെ.എൻ.എ. ഖാദറിനെ]] 18,268 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൻ.കെ. അക്ബർ കേരള നിയമസഭയിലേക്ക് എത്തിയത്.
 
== അവലംബം ==
46,139

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3554178" എന്ന താളിൽനിന്ന് ശേഖരിച്ചത്