"മതുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
==പേരിനു പിന്നിൽ==
[[പ്രമാണം:Vazhappally Temple.jpg|150px|ലഘുചിത്രം|left|വാഴപ്പള്ളി ക്ഷേത്രം]]
[[തെക്കുംകൂർ]] രാജഭരണകാലത്ത് [[വാഴപ്പള്ളി മഹാശിവക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രത്തിന്റെ]] സംരക്ഷാർത്ഥം പണിതീർത്ത കൂറ്റൻ മതിൽകെട്ട് മതുമൂലവരെ നീണ്ടുകിടന്നിരുന്നു. [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരുടെ]] വംശനാശം സംഭവിച്ച
[[1750]] സെപ്തംബർ മാസം നടന്ന [[ചങ്ങനാശ്ശേരി യുദ്ധം|ചങ്ങനാശ്ശേരി യുദ്ധത്തിൽ]] <ref>Shungoonny Menon - A HISTORY OF TRAVANCORE - First edition: 1878 , New edition: 1983, Page 130, 131 - ISBN 978-8170200407, 978-8170200406</ref> തെക്കുംകൂറിനു ആധിപത്യം നഷ്ടമാവുകയും, വാഴപ്പള്ളിക്ഷേത്ര മതിൽകെട്ടിനു സാരമായ കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.<ref>http://archive.org/stream/ahistorytravanc00menogoog#page/n202/mode/2up</ref>. നാശം സംഭവിച്ച ഈ മതിൽക്കെട്ടിന്റെ ഒരു ഭാഗം ഇവിടെയായതിനാൽ ഈ സ്ഥലം '''മതിൽമൂല'''യെന്നും, പിന്നീട് ''മതുമൂല''യെന്നും അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3554133" എന്ന താളിൽനിന്ന് ശേഖരിച്ചത്