"ഈഫൽ ഗോപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
|architect=[[ഗസ്റ്റേവ് ഈഫൽ]]
|use=വാനനിരീക്ഷണം,<br />റേഡിയോ സം‌പ്രേക്ഷണം}}
[[ഫ്രാൻസ്|ഫ്രാൻസിലെ]] [[പാരീസ്|പാരീസിൽ]] സ്ഥിതിചെയ്യുന്നസ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരമാണ്‌ '''ഈഫൽ ഗോപുരം'''.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിര്മ്മിക്കപ്പെട്ടിരിക്കുന്നനിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഈഫൽ_ഗോപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്