"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

424 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.
 
1957 മെയ്‌ 25-ന് മലബാർ ഗോപാലൻ നായരുടെയും ഹരികഥാക്ഷേപകാരിയും സംഗീതദ്യാപികയും ആയ കമലാക്ഷിഅമ്മയുടെയും ഇളയമകനായി മദ്യതിരുവിതാംകൂരിൽ ഹരിപ്പാട്ട് ജനിച്ചു.
1984-ൽ പുറത്തിറങ്ങിയ [[പൂച്ചയ്ക്കൊരു മൂക്കുത്തി (മലയാളചലച്ചിത്രം)|പൂച്ചക്കൊരു മൂക്കുത്തി]] എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ [[എം.ജി. രാധാകൃഷ്ണൻ|എം.ജി രാധാകൃഷ്ണൻ]] സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി [[കെ. ഓമനക്കുട്ടി]] കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.[[മോഹൻലാൽ|മോഹൻലാലിനുവേണ്ടി]] അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3553763" എന്ന താളിൽനിന്ന് ശേഖരിച്ചത്