"പ്രാചീന ഗ്രീക്ക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പ്രാചീന ഗ്രീക്ക് ഭാഷ)
 
 
{{PU|Ancient Greek}}
{{Infobox language
| name = പ്രാചീന ഗ്രീക്ക് ഭാഷ Ancient Greek
| image = Account of the construction of Athena Parthenos by Phidias.jpg
| imagecaption =Inscription about the construction of the statue of [[Athena Parthenos]] in the [[Parthenon]], 440/439 BC
[[File:Beginning Odyssey.svg|thumb|upright=1.38|Beginning of [[Homer]]'s ''[[Odyssey]]'']]
 
'''പ്രാചീന ഗ്രീക്ക് ഭാഷ''' എന്ന് വിളിക്കുന്നത് ബി.സി. ഒൻപതാം നൂറ്റാണ്ടുമുതൽ എ.ഡി ആറാം നൂറ്റാണ്ടുവരെ [[ancient Greece|പുരാതന ഗ്രീസിൽ]] നിലവിലുണ്ടായിരുന്ന [[Greek language|ഗ്രീക്ക് ഭാഷയുടെ]] വകഭേദങ്ങളെയാൺ*വകഭേദങ്ങളെയാണ് '''പ്രാചീന ഗ്രീക്ക് ഭാഷ''' എന്ന് വിളിക്കുന്നത്. [[Homer|ഹോമർ]] ഉപയോഗിച്ചിരുന്ന ഭാഷ പ്രാചീന ഗ്രീക്ക് ആയിരുന്നു. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പല വാക്കുകളും പ്രാചീന ഗ്രീക്ക് ഭാഷയിലുണ്ടായിരുന്നവയാണ്. [[Renaissance|നവോദ്ധാന കാലഘട്ടത്തിന്]] ശേഷം പാശ്ചാത്യലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനവിഷയമാണ് ഈ ഭാഷ.
[[Homer|ഹോമർ]] ഉപയോഗിച്ചിരുന്ന ഭാഷ പ്രാചീന ഗ്രീക്ക് ആയിരുന്നു. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പല വാക്കുകളും പ്രാചീന ഗ്രീക്ക് ഭാഷയിലുണ്ടായിരുന്നവയാൺ*. [[Renaissance|ശേഷം]] പാശ്ചാത്യലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനവിഷയമാൺ* ഈ ഭാഷ.
 
==ഭാഷാഭേദങ്ങൾ==
 
പ്രാചീന ഗ്രീക്ക് ഭാഷയ്ക്ക് കുറേ ഭാഷാഭേദങ്ങൾ ഉണ്ടായിരുന്നു. പ്രധാന ഭാഷാഭേദങ്ങൾ [[Attic Greek|ആറ്റിക്]] [[Ionic Greek|അയോണിക്]], [[Aeolic Greek|അയോളിക്]], [[Arcadocypriot Greek|ആർകഡീകൈപ്രോടി]], [[Doric Greek|ഡോറിക്]] എന്നിവയായിരുന്നുവെങ്കിലും ഇവയിൽത്തന്നെ ഉപവിഭാഗങ്ങളും നിലനിന്നിരുന്നു.
 
 
==അവലംബം==
8,786

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3553718" എന്ന താളിൽനിന്ന് ശേഖരിച്ചത്