"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
1970-ൽ യു.ഡി.എഫ് രൂപീകരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ പിന്നീട് കെ.എം. മാണിയോടും ഉമ്മൻ ചാണ്ടിയോടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് 2014-ൽ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കി.
 
1977 മുതൽ കേരള കോൺഗ്രസ് (ബി)യുടെ ചെയർമാനായും 2017 മുതൽ 2021 വരെ സംസ്ഥാന മുന്നോക്ക കോർപ്പറേഷൻ ചെയർമാനായും എൻ.എസ്.എസ്. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും പ്രവർത്തിച്ചു<ref>https://www.mathrubhumi.com/mobile/specials/politics/r-balakrishna-pillai</ref>.
 
2021 മേയ് 03 ന് അന്തരിച്ചു<ref>https://www.manoramaonline.com/news/latest-news/2021/05/03/kerala-congress-b-leader-r-balakrishna-pillai-passed-away.html</ref>
3,433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3553291" എന്ന താളിൽനിന്ന് ശേഖരിച്ചത്