"സി.ടി സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 14:
}}
സി.ടി സ്കാൻ ഒരു തരത്തിലുള്ള [[ടോമോഗ്രാഫി]] വൈദ്യപരിശോധനയാണ്. [[എക്സ്-റേ|എക്സ്-റേയുടെ]] കണ്ടുപിടിത്തോട് കൂടി ശരീരത്തിനുള്ളിലെ എല്ലുകൾക്ക് സംഭവിച്ച വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താൻ പറ്റുമായിയിരുന്നെങ്കിലും അതിനു പല ന്യൂനതകളും ഉണ്ടായിരുന്നു. എക്സ്-റേയിൽ ഒരു കോണിൽ നിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സി.ടി സ്കാനിംഗിൽ 360 ഡിഗ്രിയിലുള്ള അഥവാ വ്യത്യസ്ത കോണുകളിൽ നിന്നും എക്സ്-റേ ചിത്രം നമുക്ക് ലഭിക്കുന്നു. രോഗനിർണ്ണയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് ഉപകരിക്കുന്നു.
 
പുതിയ പഠന റിപ്പോർട്ട് പ്രകാരം ഒരു സി ടി.സ്കാൻ 300 എക്സ് റേയ്ക്ക് തുല്യമാണെന്ന് പറയുന്നു .അതിനാൽ കാൻസർ പോലെ മാരക അസുഖങ്ങൾ ഇതിൻ്റെ നിരന്തര ഉപയോഗത്താൽ ഉണ്ടാകാം
==പ്രധാന ഭാഗങ്ങൾ==
[[File:CT Scan-ml.PNG|thumb|175px|ഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/സി.ടി_സ്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്