"ഉത്സർജകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 9:
* താപഭിത്തി - പുനരുപയോഗിക്കേണ്ട ബഹിരാകാശ വാഹനങ്ങളെയും ശബ്ദാതിവേഗവിമാനങ്ങളെയും പോലുളളവയ്ക്ക് ഉയർന്ന താപനിലയിലുളള പ്രതലങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയിലെ താപകവചങ്ങളെ അത്യുൽസർജക ലേപനങ്ങൾ (high emissivity coatings -HECs) കൊണ്ട് പൊതിയുന്നു.<ref name="rtps">{{cite journal|last1=Shao|first1=Gaofeng|display-authors=etal|title=Improved oxidation resistance of high emissivity coatings on fibrous ceramic for reusable space systems|journal=Corrosion Science|year=2019|volume=146|pages=233–246|doi=10.1016/j.corsci.2018.11.006|arxiv=1902.03943}}</ref>
* ഗ്രഹങ്ങളുടെ താപനില - സൗരതാപത്തിന്റെ വലിയ തോതിലുളള സ്വീകർത്താക്കളാണ് ഗ്രഹങ്ങൾ. സൂര്യപ്രകാശത്തിൽ നിന്നും ഗ്രഹം ആഗിരണം ചെയ്ത താപം, ഗ്രഹത്തിന്റെ അകക്കാമ്പിൽ നിന്നും ഉത്സർജിക്കപ്പെട്ട താപം, അന്തരീക്ഷത്തിലേയ്ക്ക് തിരികെ ഉത്സർജിക്കപ്പെട്ട താപവികിരണം എന്നിവയുടെ സന്തുലനത്തിൽ നിന്നാണ് ഗ്രഹങ്ങളുടെ പ്രതല താപനില നിർണയിക്കുന്നത്. ഒരു ഗ്രഹത്തിന്റെ പ്രതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സ്വഭാവമനുസരിച്ചാണ് അതിന്റെ ഉത്സർജകത നിർണയിക്കുന്നത്.<ref name="ACS">{{cite web|url=http://www.acs.org/content/acs/en/climatescience/atmosphericwarming/climatsensitivity.html|title=Climate Sensitivity|accessdate=2014-07-21|publisher=[[American Chemical Society]]}}</ref>
* താപനില അളക്കൽ - വസ്തുക്കളിൽ സ്പർശിക്കാതെ അവയിൽ നിന്നുളള താപവികിരണം ഉപയോഗിച്ച് താപനില അളക്കുന്ന ഉപകരണങ്ങളാണ് പൈറോമീറ്ററുകളും ഇൻഫ്രാറെഡ് ക്യാമറകളും.)
 
== ഗണിതശാസ്ത്രപരമായ നിർവചനങ്ങൾ ==
"https://ml.wikipedia.org/wiki/ഉത്സർജകത" എന്ന താളിൽനിന്ന് ശേഖരിച്ചത്