"ഉത്സർജകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
വിവിധ സന്ദർഭങ്ങളിൽ ഉത്സർജകതയുടെ പ്രാധാന്യം:
 
* കവചിത ജനാലകൾ - <ref name="Boltzmann constant">[https://www.neonics.co.th/%E0%B8%AB%E0%B8%A1%E0%B8%A7%E0%B8%94%E0%B8%AB%E0%B8%A1%E0%B8%B9%E0%B9%88%E0%B8%AA%E0%B8%B4%E0%B8%99%E0%B8%84%E0%B9%89%E0%B8%B2/%e0%b9%80%e0%b8%84%e0%b8%a3%e0%b8%b7%e0%b9%88%e0%b8%ad%e0%b8%87%e0%b8%a7%e0%b8%b1%e0%b8%94%e0%b8%ad%e0%b8%b8%e0%b8%93%e0%b8%ab%e0%b8%a0%e0%b8%b9%e0%b8%a1%e0%b8%b4%e0%b8%ad%e0%b8%b4%e0%b8%99%e0%b8%9f%e0%b8%a3%e0%b8%b2%e0%b9%80%e0%b8%a3%e0%b8%94 Infrared Thermomeasurement & Sensor Technology] (2019).</ref>ചൂടുപ്രതലങ്ങൾ സാധാരണയായി അന്തരീക്ഷവായുവിനാൽ തണുപ്പിക്കപ്പെടുന്നതു കൂടാതെ താപവികിരണം ഉത്സർജ്ജിക്കുകവഴി അവ സ്വയം തണുപ്പിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തെ രീതി സാധാരണ ഗ്ളാസ് ജനാലകളെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ടതാണ്. കാരണം, അവയ്ക്ക് പരമാവധി സാധ്യമായത്ര ഉത്സർജകത ഉണ്ട്. കുറഞ്ഞ ഉത്സർജന നിരക്കുളള വസ്തുക്കൾ കൊണ്ട് പൂശിയ ചെയ്ത ജനാലകൾ വളരെ കുറഞ്ഞ വികിരണം മാത്രമേ പുറപ്പെടുവിക്കുകയുളളു.<ref name="roadmap">{{cite book|title=Windows and Building Envelope Research and Development: Roadmap for Emerging Technologies|date=February 2014|publisher=[[U.S. Department of Energy]]|page=5|chapter=The Low-E Window R&D Success Story|chapter-url=http://energy.gov/sites/prod/files/2014/02/f8/BTO_windows_and_envelope_report_3.pdf#page=15}}</ref> തണുപ്പുകാലത്ത്, ഇവയ്ക്ക് പൂശാത്ത ജനാലകളെക്കാൾ ഇരട്ടിവരെ ചൂട് തടഞ്ഞു നിർത്താൻ കഴിയും.<ref name="Fricke12">{{cite book|title=Essentials of Energy Technology|last1=Fricke|first1=Jochen|last2=Borst|first2=Walter L.|date=2013|publisher=Wiley-VCH|isbn=978-3527334162|page=249|chapter=9. Solar Space and Hot Water Heating|chapter-url=https://books.google.com/books?id=zn1nAgAAQBAJ&pg=PA249}}</ref>
* വായൂരഹിത ഗ്ലാസ്സ് നാളികൾ ഉപയോഗിച്ചുളള വെയിൽ ചൂടുവെള്ള സംവിധാനം (Solar water heating)- വെയിലിൽ നിന്നുളള ചൂട് ഒരു പ്രത്യേക പ്രതലം വഴി ഗ്ലാസ് നാളികളിലേയ്ക്ക് വലിച്ചെടുക്കുന്നു. ഈ പ്രതലത്തിന് വളരെക്കുറഞ്ഞ താപോത്സർജകത ആയതിനാൽ താപനഷ്ടം ഉണ്ടാകുന്നില്ല. സാധാരണ [[ശ്യാമപ്രതലം|ശ്യാമപ്രതലങ്ങൾ]] സൂര്യപ്രകാശത്തെ നന്നായി വലിച്ചെടുക്കുമെങ്കിലും അവ താപവികിരണത്തിലൂടെ അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.<ref name="Fricke1">{{cite book|title=Essentials of Energy Technology|last1=Fricke|first1=Jochen|last2=Borst|first2=Walter L.|date=2013|publisher=Wiley-VCH|isbn=978-3527334162|page=249|chapter=9. Solar Space and Hot Water Heating|chapter-url=https://books.google.com/books?id=zn1nAgAAQBAJ&pg=PA249}}</ref>
* താപഭിത്തി - പുനരുപയോഗിക്കേണ്ട ബഹിരാകാശ വാഹനങ്ങളെയും ശബ്ദാതിവേഗവിമാനങ്ങളെയും പോലുളളവയ്ക്ക് ഉയർന്ന താപനിലയിലുളള പ്രതലങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നതിനായി അവയിലെ താപകവചങ്ങളെ അത്യുൽസർജക ലേപനങ്ങൾ (high emissivity coatings -HECs) കൊണ്ട് പൊതിയുന്നു.<ref name="rtps">{{cite journal|last1=Shao|first1=Gaofeng|display-authors=etal|title=Improved oxidation resistance of high emissivity coatings on fibrous ceramic for reusable space systems|journal=Corrosion Science|year=2019|volume=146|pages=233–246|doi=10.1016/j.corsci.2018.11.006|arxiv=1902.03943}}</ref>
"https://ml.wikipedia.org/wiki/ഉത്സർജകത" എന്ന താളിൽനിന്ന് ശേഖരിച്ചത്