"നിലമാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[File:Nilamanga.png|thumb|കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധകുമിൾ]]
ഇളക്കം തട്ടാത്ത ചിതൽപുറ്റിലും കരപ്രദേശങ്ങളിലും വരമ്പുകളിലും പഴയകെട്ടിടാവശിഷ്ടത്തിനടിയിലും കണ്ടുവരുന്ന ഒരു ഔഷധകുമിളാണ് നിലമാങ്ങ. ചിതൽ കിഴങ്ങ് എന്നും ഇതിന് പേരുണ്ട്. മിഥുനം, കർക്കിടകം മാസമാകുമ്പോഴേക്കും മണ്ണിന്റെ അടിയിൽനിന്നും കറുത്ത പൊടികളോടുകൂടിയതും ഏകദേശം 5 സെ.മി. മുതൽ 15 സെ.മീ വരെ വലിപ്പുമുള്ളതുമായ നാരുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ നിലമാങ്ങയിൽനിന്ന് വരുന്നതാണ്. ചിതലിന്റെ ഇഷ്ട ആഹാരമാണ് ഈ കുമിൾ. പഴയ കാലത്ത് ഒട്ടേറെ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചിരുന്നു. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, ചെവി വേദന, ശരീരവേദന എന്നിവക്ക് വളരെ ഫലപ്രദമായ ഒരു ഔഷധമായി ഇതു ഉപയോഗിച്ചിരുന്നു.<ref>http://59.160.153.188/library/sites/default/files/14%20-%20Oushadhakoonukal.pdf</ref>.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നിലമാങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്