"വടശ്ശേരി പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{mathematician-stub}}
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
| death_date = 1455
|}}
കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന [[ദൃഗ്ഗണിതം]] രചിച്ച പ്രതിഭയാണ്‌ '''വടശ്ശേരി പരമേശ്വരൻ'''. 1431 ലാണ് പരമേശ്വരൻ ദൃഗ്ഗണിതമെഴുതിയത് എന്ന് ഗ്രന്ഥത്തിൽ തന്നെ സൂചനയുണ്ട്.
 
[[ആര്യഭടൻ|ആര്യഭടീയ]] ഗണിതത്തെ അടിസ്ഥാനമാക്കിയാണ് ദൃഗ്ഗണിതം രചിക്കപ്പെട്ടത്. ഇദ്ദേഹം പ്രമുഖ ജ്യോതി ശാസ്തജ്ഞനായിരുന്ന [[നീലകണ്ഠ സോമയാജി|നീലകണ്ഠ സോമയാജിയുടെ]] ശിഷ്യനായിരുന്നു. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത പതിനാലാം നൂറ്റാണ്ടിൽ ഇദ്ദേഹം ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷണം നടത്തി.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/വടശ്ശേരി_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്