"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 2:
[[പ്രമാണം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
 
[[ഇന്ത്യ|ഭാരതത്തിലെഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് '''അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ''' (All India Radio), അഥവാ '''ആകാശവാണി'''(आकाशवाणी). വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാർ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലഭാരതേകാശവാണിയുംഅഖിലേന്ത്യാ റേഡിയോയും [[ദൂരദർശൻ|ദൂരദർശനും]] പ്രവർത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളിൽ ഒന്നാണ് അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ. [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിനടുത്തുള്ള]] ആകാശവാണി ഭവനാണു ആകാശവാണിയുടെ മുഖ്യകാര്യാലയം. തൊട്ടടുത്തുള്ള ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ പ്രേക്ഷണ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു. [[ബ്രിട്ടീഷ്]] കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടം [[ഡെൽഹി|ദില്ലിയിലെ]] പുകൾപെറ്റ കെട്ടിടങ്ങളിൽ ഒന്നാണ്.
 
== ചരിത്രം ==
വരി 10:
[[പ്രമാണം:Akashvani Bhavan in New Delhi.jpg|thumb|[[ഡെൽഹി|ഡെൽഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു.]]
 
[[ഇന്ത്യ|ഭാരതത്തിൽഇന്ത്യയിൽ]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊൽക്കത്ത|കൽക്കത്തയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങൾ [[1930]]-ൽ ദേശസാൽകരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം|ഭാരത​ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. [[1936]]-ൽ അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. [[1957]]-ൽ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളിൽ പോലും എത്താൻ സാധിക്കുന്നതും, ഏറ്റവും കൂടുതൽ പ്രചാരമുള്ളതുമായ മാധ്യമവും അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളിൽ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാർത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകൾ അവതരിപ്പിച്ച് അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്.
[[ഇന്ത്യൻ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഭാരതത്തിൽഇന്ത്യയിൽ]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുൻപ് [[തെലുങ്ക്|തെലുങ്കു]] പരിപാടികൾ [[ചെന്നൈ|മദ്രാസ്]] നിലയത്തിൽ നിന്നു സം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂർ]] നിലയത്തിൽ നിന്നും കടം കൊണ്ടതാണ്.
 
== ലഭ്യത ==
ഭാരതത്തിലെഇന്ത്യയിലെ 99.37% ജനങ്ങൾക്കും അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ ലഭിക്കുന്നു. 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ 24ഭാഷകളിൽ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്യപ്പെടുന്നു. [[ടെലിവിഷൻ|ടി വി]] ചാനലുകളുടെ കടന്നു കയറ്റത്തിലും സാധാരണക്കാരന്റെ മാധ്യമമായി അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ നിലകൊള്ളുന്നു.
 
== സേവനങ്ങൾ ==
അഖിലഭാരതേകാശവാണിയ്ക്കുഅഖിലേന്ത്യാ റേഡിയോയ്ക്കു മേഖലാ അടിസ്ഥാ‍നത്തിലും ഭാഷാ അടിസ്ഥാനത്തിലും പല സേവനങ്ങൾ ഉണ്ട്. ഏറ്റവും ജനപ്രിയമായതിൽ ഒന്നാണു് [[വിവിധ ഭാരതി]]. ഏറ്റവും വാണിജ്യലാക്കുള്ളതും [[മുംബൈ]] മുതലായ സ്ഥലങ്ങളിൽ ഏറ്റവും ജനപ്രിയമായതും വിവിധ ഭാരതി ആണ്. വിവിധ ഭാരതിയിൽ സിനിമാ സംഗീതം, വാർത്ത, തമാശ പരിപാടികൾ, മുതലായവ പ്രക്ഷേപണം ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ആവൃത്തികളിൽ വിവിധ ഭാരതി പ്രക്ഷേപണം ചെയ്യുന്നു.
 
രാജ്യത്തെമ്പാടും രജിസ്റ്റർ ചെയ്ത ശ്രോതാക്കൾക്ക് വാർത്തകൾ മൊബൈൽ ഫോണിലെത്തിക്കുന്ന എസ്.എം.എസ്. അധിഷ്ഠിത സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. <ref>[http://www.mathrubhumi.com/tech/all-india-radio-air-news-sms-service-india-376299.html ആകാശവാണിയുടെ വാർത്തകൾ എസ്.എം.എസ്. രൂപത്തിൽ]</ref>
വരി 32:
 
== ടെലിഫോണിൽ വാർത്ത ==
ഈ സേവനം ദില്ലിയിൽ നിന്ന് [[1998]] [[ഫെബ്രുവരി 25]]-ന് ആരംഭിച്ചു. ഇപ്പോൾ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[ഹൈദരാബാദ്]] [[തിരുവനന്തപുരം]] എന്നിവയുൾപ്പടെ 14 നിലയങ്ങളിൽ ഈ സേവനമുണ്ട്.<ref>[http://www.newsonair.com/full_news.asp?type=link&id=78 http://www.newsonair.com/full_news.asp?type=link&id=78]</ref> വിദൂര, അന്താരാഷ്ട്ര, തദ്ദേശീയ ടെലിഫോണുകളിൽ നിന്ന് ഈ സേവനം ലഭ്യമാകും.
 
[[ഇന്റർനെറ്റ്|ഇന്റ്റർനെറ്റിൽ]] നിന്നു [[ഇംഗ്ലീഷ്]], ഹിന്ദി ഭാഷകളിൽ വാർത്തകൾ എല്ലാ മണിക്കൂറിലും എം.പി.3 രൂപത്തിൽ ലഭ്യമാണ്. (http://www.newsonair.com). ഈ വാർത്തകളുടെ എഴുത്തു പ്രതി (http://www.newsonair.com/BulletinsInd.html) എന്ന വിലാസത്തിൽ ലഭ്യമാണ്.
വരി 41:
*[[:വർഗ്ഗം:ആകാശവാണി നിലയങ്ങൾ|ആകാശവാണി നിലയങ്ങൾ]]
== പുറം കണ്ണികൾ ==
* [http://www.allindiaradio.org/ അഖിലഭാരതേകാശവാണിഅഖിലേന്ത്യാ റേഡിയോ വെബ് വിലാസം]
* [http://www.newsonair.com/ ആംഗലേയം, ഹിന്ദി, മറ്റ് ഒൻപതു ഭാഷകൾ എന്നിവയിൽ ഉള്ള തത്സമയ വാർത്താ പ്രക്ഷേപണം]
* [http://www.freewebs.com/biswadipmitra/ കൊൽകൊത്തയിൽ നിന്നു റേഡിയോയെ പറ്റി ഉളള സ്വകാര്യ സ്ഥലം]
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്