"ശംഖ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 64:
| footnotes =
}}
ബംഗാളി കവിയും നിരൂപകനുമാണ് '''ശംഖ ഘോഷ്''' (ബംഗാളി: শঙ্খ ঘোষ; ജനനം 6 ഫെബ്രു 1932- 21 ഏപ്രിൽ 2021). 2016 ൽ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്‌കാരം]] ലഭിച്ചു.<ref> http://www.mathrubhumi.com/books/news/jnanpith-award-for-shankha-ghosh-malayalam-news-1.1602544</ref>
==ജനനം==
1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാന്ദ്പൂരിൽ ജനിച്ചു. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
"https://ml.wikipedia.org/wiki/ശംഖ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്