"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
==ജീവിതരേഖ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കൊട്ടാരക്കര താലൂക്കിലെ വാളകത്ത് കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിൽ1934 ഏപ്രിൽ 7ന് പൂരാടം നക്ഷത്രത്തിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായപ്രവേശിച്ച് ബാലകൃഷ്ണപിള്ളപൊതുരംഗത്ത് [[ഇന്ത്യൻഎത്തി. നാഷണൽതിരുവിതാംകൂർ കോൺഗ്രസ്|ഇന്ത്യൻസ്റ്റുഡൻറ്സ് നാഷണൽയൂണിയനിലും കോൺഗ്രസിലൂടെയാണ്]] സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്പ്രവർത്തിച്ചു. ഒരേപിന്നീട് സമയംകോൺഗ്രസിൽ മന്ത്രിയുംചേർന്ന് പഞ്ചായത്ത്കെ.പി.സി.സി, എ.ഐ.സി.സി പ്രസിഡന്റ്എക്സിക്യൂട്ടീവ് സ്ഥാനവുംകമ്മറ്റി വഹിച്ചിരുന്നുഅംഗമായി.
1964-ൽ കോൺഗ്രസ് വിട്ട് കെ.എം. ജോർജിനൊപ്പം ചേർന്ന് കേരള കോൺഗ്രസിന് ജന്മം നൽകി. 1964-ൽ കോൺഗ്രസ് വിട്ട 15 നിയമസഭാംഗങ്ങളിൽ ഒരാളും കേരള കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ അവശേഷിക്കുന്നവരിൽ ഒരാളുമായിരുന്നു ബാലകൃഷ്ണപിള്ള.
 
1976-ൽ കെ.എം. ജോർജ്ജിൻ്റെ മരണത്തിന് പിന്നാലെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്ന് കേരള കോൺഗ്രസ് പിളരുകയും 1977-ൽ കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു.
 
1960-ൽ പത്തനാപുരത്ത് നിന്ന് ആദ്യമായി നിയമസഭാംഗമായി.
1965-ൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചെങ്കിലും 1967-ലും 1970-ലും പരാജയപ്പെട്ടു.
1971-ൽ മാവേലിക്കരയിൽ നിന്ന് ലോക്സഭാംഗമായി.
 
1977, 1980, 1982, 1987, 1991, 1996, 2001 വരെ തുടർച്ചയായി 7 തവണ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2006-ൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ആയിഷാ പോറ്റിയോട് പരാജയപ്പെട്ടു.
 
1975-ൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.
പിന്നീട് ഇ.കെ.നായനാർ, കെ.കരുണാകരൻ, എ.കെ.ആൻറണി മന്ത്രിസഭകളിലായി ആകെ അഞ്ച് തവണ മന്ത്രിയായി.
 
കേരള രാഷ്ട്രീയത്തിൽ ഒരേപോലെ ആരാധിക്കപ്പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത നേതാവാണ്. ഒരേസമയം സംസ്ഥാന മന്ത്രിയും, ലോക്സഭാംഗവും, പഞ്ചായത്ത് പ്രസിഡൻറുമായിരുന്നയാളാണ് ബാലകൃഷ്ണപിള്ള.
 
എക്സൈസ്, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത പിള്ള ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിലാണ് പ്രശസ്തനായത്.
 
കേരളത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ഏക നിയമസഭാംഗമാണ് ആർ.ബാലകൃഷ്ണപിള്ള.
1964 മുതൽ 1987 വരെ ഇടമുളക്കൽ പഞ്ചായത്തിൻ്റെയും 1987 മുതൽ 1995 വരെ കൊട്ടാരക്കര പഞ്ചായത്തിൻ്റേയും പ്രസിഡൻറായിരുന്നു.
സംസ്ഥാന മന്ത്രിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡൻ്റായി തുടർന്നു.
 
1980-ൽ ഇടതുപക്ഷത്തേക്ക് ചേർന്നെങ്കിലും 1982-ൽ യു.ഡി.എഫിൽ തിരിച്ചെത്തി.
2014-ൽ യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്ത് ചേർന്നു.
 
2021 മേയ് 03 ന് അന്തരിച്ചു.
3,372

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3552643" എന്ന താളിൽനിന്ന് ശേഖരിച്ചത്