"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം താളിലുണ്ട്
No edit summary
വരി 1:
{{prettyurl|R. Balakrishna Pillai}}
{{Otheruses4|'''ആർ. ബാലകൃഷ്ണപിള്ള''' എന്ന കേരളാ കോൺഗ്രസ് നേതാവിനെപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള കമ്മ്യൂണിസ്റ്റ് നേതാവിനേക്കുറിച്ചറിയാൻ|ആർ. ബാലകൃഷ്ണപിള്ള (തിരുക്കൊച്ചി നിയമസഭാംഗം)}} {{Infobox_Indian_politician
| name = ആർ. ബാലകൃഷ്ണപിള്ള
| image = R Balakrishna Pillai.jpg
| birth_date = {{birth date and age|1935|3|8}}
| birth_place =
| residence = കൊട്ടാരക്കര
| death_date = {{Death date and age|2021|05|03|1935|03|08}}
| death_place = കൊട്ടാരക്കര
| constituency =
| office =
| salary =
| term =
| predecessor =
| successor =
| party = [[കേരള കോൺഗ്രസ് (ബി)|കേരള കോൺഗ്രസ്സ് (ബി)]]
| religion = ഹിന്ദു
| spouse = വത്സല
| children = ഉഷ, ബിന്ദു, [[കെ.ബി. ഗണേഷ് കുമാർ]]
| website =
| footnotes =
| date =
| year = |
| source =
}}
[[കേരളം|കേരളത്തിലെ]] മുൻമന്ത്രിയും [[കേരള കോൺഗ്രസ് (ബി)]] നേതാവുമാണ് '''ആർ. ബാലകൃഷ്ണപിള്ള''' (ജനനം: [[മാർച്ച് 8]], [[1935]] - 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്.<ref name=udf>{{cite web|publisher = UDF Kerala | title = R. Balakrishna Pillai | url = http://www.udfkerala.com/html/rbalakrishanpillai.html | accessdate = ഒക്ടോബർ 2, 2008}}</ref> സ്വദേശം കൊല്ലം ജില്ലയിലെ [[വാളകം]]
 
'[[പഞ്ചാബ്]] മോഡൽ പ്രസംഗം]]' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്.<ref>http://www.hindu.com/thehindu/mp/2003/05/12/stories/2003051201770300.htm</ref> കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. [[ഇടമലയാർ കേസ്|ഇടമലയാർ കേസിൽ]] സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള.<ref>[http://www.mathrubhumi.com/story.php?id=157929 മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 10) ]</ref> എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് [[കേരളപ്പിറവി|കേരളപ്പിറവിയോടനുബന്ധിച്ച്]] മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു.<ref>[http://www.mathrubhumi.com/story.php?id=226551 മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 നവംബർ 1) ]</ref><ref>{{cite news|title = റിപ്പോർട്ട്|url = http://malayalamvaarika.com/2013/march/08/report1.pdf|publisher = [[മലയാളം വാരിക]]|date = 2013 മാർച്ച് 08|accessdate = 2013 ജൂൺ 09|language = മലയാളം}}</ref>. അദ്ദേഹത്തെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ 2017 മേയിൽ കേരളം സർക്കാർ തീരുമാനിച്ചു. <ref>[http://www.manoramaonline.com/news/just-in/2017/05/18/r-balakrishnapillai-for-ministership.html Balakrishna Pillai]</ref>
 
==ജീവിതരേഖ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്]] സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
 
2021 മേയ് 03 ന് അന്തരിച്ചു.
 
== അധികാര സ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/ആർ._ബാലകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്