"ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

vandalism 220.225.200.217 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3128589 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1:
{{prettyurl|Television}}
[[പ്രമാണം:Braun HF 1.jpg|thumb|right|210px|[[ബ്രാൺ HF 1]] ടെലിവിഷൻദൂരദർശനം , [[ജർമ്മനി]], [[1959]]]]
ഒരു ടെലിവിഷൻദൂരദർശനം സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് '''ടെലിവിഷൻദൂരദർശനം'''. സ്കോട്ടിഷ് എഞ്ചിനീയർ ആയ [[ജോൺ ലോഗി ബേർഡ്]] ആണ്‌ ടെലിവിഷൻദൂരദർശനം കണ്ടുപിടിച്ചത്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] ആദ്യം ടെലിവിഷൻദൂരദർശന സം‌പ്രേഷണം ചെയ്തുതുടങ്ങിയത് [[ദൂരദർശൻ]] ആണ്.
== പ്രധാന ഭാഗങ്ങൾ ==
ഒരു ടെലിവിഷന്റെ പ്രധാനഭാഗങ്ങൾതാഴെ പറയുന്നു...
* ട്യൂണർ
* R.F വർധിനി
* R.F ആംപ്ലിഫയർ
* മിശ്രകം
* മിക്സർ
* I.F വർധിനി
* I.F ആംപ്ലിഫയർ
* ചലച്ചിത്രയന്ത്രഭാഗം
* വീഡിയോ സെക്ഷൻ
* ആഡിയോ സെക്ഷൻ
* പിക്ചർ ട്യൂബ്
വരി 16:
=== ട്യൂണർ ===
ടി.വി യുടെ ആന്റിന സ്വീകരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ ധാരാളം ചാനലുകളുടെ സിഗ്നലുകൾ ഉണ്ടാകും. അതിൽ നിന്ന് ആവശ്യമായ ചാനലിനെ മാത്രം വേർതിരിച്ചെടുക്കാനാണ് ട്യൂണർ ഉപയോഗിക്കുന്നത്.
 
=== R.F ആംപ്ലിഫയർ ===
=== R.F വർധിനി ===
ആന്റിന സ്വീകരിച്ച വൈദ്യുതകാന്തിക തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ആ തരംഗങ്ങളിൽ നിന്നു ശബ്ദ-ചിത്ര വിവരങ്ങൾ ശരിയായി വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. അതിനു വേണ്ടി തരംഗങ്ങളെ സ്വീകരിച്ച ഉടനെ തന്നെ ആംപ്ലിഫൈ ചെയ്യേണ്ടതുണ്ട്. ഇതാണ് R.F (Radio Frequency)ആംപ്ലിഫയറിന്റെ ധർമ്മം.
=== മിക്സർമിശ്രകം ===
ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ടെലിവിഷൻദൂരദർശനം സംപ്രേഷണം നടത്തുന്നത്. ഓരോ ചാനലുകളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിക്സർമിശ്രകം ചെയ്യുന്നത്.
 
ആന്റിന സ്വീകരിച്ച തരംഗങ്ങളെയും ടെലിവിഷൻദൂരദർശനം സെറ്റിനകത്തുള്ള ഒരു ഓസിലേറ്റർ (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിക്സർമിശ്രകം ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും)തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്.
=== I.F ആംപ്ലിഫയർവർധിനി ===
മിക്സറിൽ നിന്നു കിട്ടുന്ന I.F തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ അവയിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഈ ധർമ്മം നിർവഹിക്കുകയാണ് I.F ആംപ്ലിഫയർവർധിനി ചെയ്യുന്നത്.
=== ചലച്ചിത്രയന്ത്രഭാഗം ===
=== വീഡിയോ സെക്ഷൻ ===
ഒരു മോണോക്രോം (ബ്ലാക്ക് & വൈറ്റ്) ടെലിവിഷൻദൂരദർശനം സിഗ്നലിൽ ബ്രൈറ്റ്നസ് , ഹൊറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, ആംപ്ലിഫൈ ചെയ്യുക അതിനുശേഷം ദൃശ്യവത്കരിക്കാനായി പിക്ചർ ട്യൂബിൽ കൊടുക്കുക എന്നിവയാണ് വീഡിയോ സെക്ഷൻചലച്ചിത്രയന്ത്രഭാഗം ചെയ്യുന്നത്.
 
ചിത്ര വിവരങ്ങളെ ആംപ്ലിറ്റ്യൂഡ് മോഡൂലേഷൻ ചെയ്തിരിക്കുന്നതുകൊണ്ട് അവയെ ഡീമോഡൂലേറ്റു ചെയ്യുന്നതിനായി ഡയോഡ് ഡിറ്റക്ടർ ഉപയോഗിക്കാവുന്നതാണ്. ഡയോഡൂ ഡിറ്റക്ടറിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം ആംപ്ലിഫൈ ചെയ്യുന്നു, അതിനുശേഷം പിക്ചർട്യൂബിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്