"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
 
[[ഇന്ത്യ|ഇന്ത്യയിലെഭാരതത്തിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് '''അഖിലഭാരതേകാശവാണി''' (All India Radio), അഥവാ '''ആകാശവാണി'''(आकाशवाणी). വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാർ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലഭാരതേകാശവാണിയും [[ദൂരദർശൻ|ദൂരദർശനും]] പ്രവർത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളിൽ ഒന്നാണ് അഖിലഭാരതേകാശവാണി. [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിനടുത്തുള്ള]] ആകാശവാണി ഭവനാണു ആകാശവാണിയുടെ മുഖ്യകാര്യാലയം. തൊട്ടടുത്തുള്ള ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ പ്രേക്ഷണ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു. [[ബ്രിട്ടീഷ്]] കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടം [[ഡെൽഹി|ദില്ലിയിലെ]] പുകൾപെറ്റ കെട്ടിടങ്ങളിൽ ഒന്നാണ്.
വരി 10:
[[പ്രമാണം:Akashvani Bhavan in New Delhi.jpg|thumb|[[ഡെൽഹി|ഡെൽഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു.]]
 
[[ഇന്ത്യ|ഇന്ത്യയിൽഭാരതത്തിൽ]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊൽക്കത്ത|കൽക്കത്തയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങൾ [[1930]]-ൽ ദേശസാൽകരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം|ഭാരത​ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. [[1936]]-ൽ അഖിലഭാരതേകാശവാണി എന്ന പേര് സ്വീകരിച്ചു. [[1957]]-ൽ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലഭാരതേകാശവാണി എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളിൽ പോലും എത്താൻ സാധിക്കുന്നതും, ഏറ്റവും കൂടുതൽ പ്രചാരമുള്ളതുമായ മാധ്യമവും അഖിലഭാരതേകാശവാണി തന്നെ. ഇന്നു സ്വകാര്യ ചാനലുകളിൽ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാർത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകൾ അവതരിപ്പിച്ച് അഖിലഭാരതേകാശവാണി മത്സരത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്.
[[ഇന്ത്യൻ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഇന്ത്യയിൽഭാരതത്തിൽ]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുൻപ് [[തെലുങ്ക്|തെലുങ്കു]] പരിപാടികൾ [[ചെന്നൈ|മദ്രാസ്]] നിലയത്തിൽ നിന്നു സം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂർ]] നിലയത്തിൽ നിന്നും കടം കൊണ്ടതാണ്.
 
== ലഭ്യത ==
ഇന്ത്യയിലെഭാരതത്തിലെ 99.37% ജനങ്ങൾക്കും അഖിലഭാരതേകാശവാണി ലഭിക്കുന്നു. 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ 24ഭാഷകളിൽ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്യപ്പെടുന്നു. [[ടെലിവിഷൻ|ടി വി]] ചാനലുകളുടെ കടന്നു കയറ്റത്തിലും സാധാരണക്കാരന്റെ മാധ്യമമായി അഖിലഭാരതേകാശവാണി നിലകൊള്ളുന്നു.
 
== സേവനങ്ങൾ ==
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്