"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
||
വരി 2:
[[പ്രമാണം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് '''
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളിൽ ഒന്നാണ്
== ചരിത്രം ==
വരി 10:
[[പ്രമാണം:Akashvani Bhavan in New Delhi.jpg|thumb|[[ഡെൽഹി|ഡെൽഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു.]]
[[ഇന്ത്യ|ഇന്ത്യയിൽ]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ൽ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊൽക്കത്ത|കൽക്കത്തയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സംപ്രേക്ഷണം. ഈ നിലയങ്ങൾ [[1930]]-ൽ ദേശസാൽകരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം|ഭാരത പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. [[1936]]-ൽ
[[ഇന്ത്യൻ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഇന്ത്യയിൽ]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുൻപ് [[തെലുങ്ക്|തെലുങ്കു]] പരിപാടികൾ [[ചെന്നൈ|മദ്രാസ്]] നിലയത്തിൽ നിന്നു സംപ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂർ]] നിലയത്തിൽ നിന്നും കടം കൊണ്ടതാണ്.
== ലഭ്യത ==
ഇന്ത്യയിലെ 99.37% ജനങ്ങൾക്കും
== സേവനങ്ങൾ ==
രാജ്യത്തെമ്പാടും രജിസ്റ്റർ ചെയ്ത ശ്രോതാക്കൾക്ക് വാർത്തകൾ മൊബൈൽ ഫോണിലെത്തിക്കുന്ന എസ്.എം.എസ്. അധിഷ്ഠിത സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. <ref>[http://www.mathrubhumi.com/tech/all-india-radio-air-news-sms-service-india-376299.html ആകാശവാണിയുടെ വാർത്തകൾ എസ്.എം.എസ്. രൂപത്തിൽ]</ref>
വരി 32:
== ടെലിഫോണിൽ വാർത്ത ==
ഈ സേവനം ദില്ലിയിൽ നിന്ന് [[1998]] [[ഫെബ്രുവരി 25]]-ന് ആരംഭിച്ചു. ഇപ്പോൾ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[ഹൈദരാബാദ്]] [[തിരുവനന്തപുരം]] എന്നിവയുൾപ്പടെ 14 നിലയങ്ങളിൽ ഈ സേവനമുണ്ട്.<ref>
[[ഇന്റർനെറ്റ്|ഇന്റ്റർനെറ്റിൽ]] നിന്നു [[ഇംഗ്ലീഷ്]], ഹിന്ദി ഭാഷകളിൽ വാർത്തകൾ എല്ലാ മണിക്കൂറിലും എം.പി.3 രൂപത്തിൽ ലഭ്യമാണ്. (http://www.newsonair.com). ഈ വാർത്തകളുടെ എഴുത്തു പ്രതി (http://www.newsonair.com/BulletinsInd.html) എന്ന വിലാസത്തിൽ ലഭ്യമാണ്.
വരി 41:
*[[:വർഗ്ഗം:ആകാശവാണി നിലയങ്ങൾ|ആകാശവാണി നിലയങ്ങൾ]]
== പുറം കണ്ണികൾ ==
* [http://www.allindiaradio.org/
* [http://www.newsonair.com/ ആംഗലേയം, ഹിന്ദി, മറ്റ് ഒൻപതു ഭാഷകൾ എന്നിവയിൽ ഉള്ള തത്സമയ വാർത്താ പ്രക്ഷേപണം]
* [http://www.freewebs.com/biswadipmitra/ കൊൽകൊത്തയിൽ നിന്നു റേഡിയോയെ പറ്റി ഉളള സ്വകാര്യ സ്ഥലം]
|