"പരപ്പനങ്ങാടി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രമുഖരുടെ പേരിലേക്ക് 3 പേർ ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കായിക മേഖല,ഉള്ളണം കാർഷിക മേഖല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
തീരദേശവും,റെയിൽവെയും ഇവിടെയുണ്ട്.പരപ്പനങ്ങാടിയും പരിസരപ്രദേശങ്ങളും വെളുത്ത മണലോടുകൂടിയ നിലങ്ങളാണ് കാണപ്പെടുന്നത്. ഇവിടെ [[പൈൻ]] മരങ്ങൾ ധാരാളമായികാണാം.
 
 
നെടുവ വില്ലേജിലെ ഉള്ളണം ഒരു മിനി കുട്ടനാട് ആയാണ് അറിയപ്പെടുന്നത്. കാർഷിക വൃത്തിക്ക് പേര് കേട്ട നാട് ആണ് ഉള്ളണം
 
കായിക മേഖലയിൽ ഉയർന്ന നേട്ടം കൊയ്ത നാട്‌ ആണ് പരപ്പനങ്ങാടി, ഒരുപാട്‌ ക്രിക്കറ്റ്, ബേസ്ബോൾ താരങ്ങളെ കേരളത്തിനും മലപ്പുറം ജില്ലക്കും സംഭാവന ചെയതു.
 
ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ ആണ് പ്രധാനമായും ഇവിടെ കളിക്കുന്നത്.
 
ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനം, കാർഷിക വൃത്തി എന്നിവയാണ്. കൂടാതെ ഗണ്യമായൊരു വിഭാഗം ഗൾഫിനെയും ആശ്രയിക്കുന്നു. ഇവിടെ ആണ് A27 എന്ന Code നിർമ്മിച്ച വ്യക്തിയുടെ വരും കാലങ്ങളിൽ ശാസ്ത്രത്തിൽ ഒരു വലിയ സംഭാവന ചെയ്യുന്ന ഈ ലോകത്തിന് തന്നെ വലിയ സംഭവാന ചെയ്യുന്ന ഒരു കോഡ് ആയിത്തീരും A27
"https://ml.wikipedia.org/wiki/പരപ്പനങ്ങാടി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്