"ജാപ്പനീസ് യെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"JPY_coin2.JPG" നീക്കം ചെയ്യുന്നു, Ellin Beltz എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation, see c:Commons:Licensing.
No edit summary
വരി 27:
}}
[[ജപ്പാൻ|ജപ്പാന്റെ]] ഔദ്യോഗിക നാണയമാണ് '''ജാപ്പനീസ് യെൻ'''. [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും]] [[യൂറോ|യൂറോയ്ക്കും]] പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, [[പൗണ്ട് സ്റ്റെർലിങ്]] എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ [[ISO 4217]] കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം '''¥''' ആണ്. ജാപ്പനീസ് [[കഞ്ജി അക്ഷരമാല|കഞ്ജി അക്ഷരമാലയിൽ]] ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്.
[[പ്രമാണം:Japan, 1889 - 1 yen, Emperor Meiji.jpg|ഇടത്ത്‌|ലഘുചിത്രം|1 ജാപ്പനീസ് യെൻ 1889, [[മെജി ചക്രവർത്തി]]. [[വെള്ളി]].]]
 
{{Econ-stub}}
"https://ml.wikipedia.org/wiki/ജാപ്പനീസ്_യെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്