"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎ഫലകം:Infobox person: indent ശെരിയാക്കി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
::[[ഉപയോക്താവ്:Adithyak1997|Adithyak1997]], ശരിയായിട്ടുണ്ട്. പക്ഷേ ഇതെങ്ങനെ കുളമാകുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:48, 30 ഏപ്രിൽ 2021 (UTC)
:::[[ഘടകം:Infobox|Infobox]] എന്ന ഘടകം അടുത്തിടെ പുതുക്കിയിരുന്നു. ആ പുതുക്കലിൽ വന്ന പ്രശ്നമാവാം ഇതിന് കാരണം. പക്ഷെ ആ ഘടകമോ അല്ലെങ്കിൽ അനുബന്ധ ഫലകങ്ങളോ/ഘടകങ്ങളോ ഇനി പുതുക്കുമ്പോൾ വീണ്ടും ഇതേ പ്രശ്നം വരാവുന്നതാണ്. അതിനാൽ നിലവിലുള്ള പ്രശ്നത്തിന് പൂർണ്ണ പരിഹാരമായി എന്ന പറയാൻ സാധിക്കില്ല. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:00, 30 ഏപ്രിൽ 2021 (UTC)
::ഫലകഘടകങ്ങളിൽ പണിയുന്നവർ അതുമായി ബന്ധപ്പെട്ട താളുകളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കടമ അവരുടേതാണ്. ആയിരക്കണക്കിനു ലേഖനങ്ങളിലെ ബോക്സിന്റെ വലുപ്പത്തെ ബാധിച്ചിരുന്നു, പേജ് ദൃശ്യവും സുഖകരമായിരുന്നില്ല. കൂടാതെ ഇറക്കുമതി ചെയ്യുമ്പോഴും ശ്രദ്ധയില്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 10:08, 30 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3551898" എന്ന താളിൽനിന്ന് ശേഖരിച്ചത്