"ബദ്ർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎വിവരങ്ങൾ: കണ്ണികൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
{{Infobox military conflict
| conflict=ബദ്ർബദർ യുദ്ധം
| partof= [[മുസ്ലീം]]-[[ഖുറൈഷി]] യുദ്ധങ്ങളുടെ
| image=Siyer-i Nebi - Imam Ali und Hamza bei dem vorgezogenen Einzelkampf in Badr gegen die Götzendiener.jpg
| casualties2=70 മരണം 70 തടവുകാർ<ref>Sahih al-Bukhari: Volume 4, Book 52, Number 276</ref>
}}
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടbമാണ്പോരാട്ടമാണ് '''ബദ്ർബദർ യുദ്ധം'''( {{Lang-ar|غزوة بدر|translit=Ghazwat Badr}} ). '''യൗമുൽ ഫുർഖാൻ''' എന്നാണ് ബദ്‌ർ യുദ്ധത്തെ ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്. [[മുഹമ്മദ്|പ്രവാചകൻ മുഹമ്മദിന്റെ]] നേതൃത്വത്തിൽ [[മദീന|മദീനയിലെ]] മുസ്ലിങ്ങളും [[മക്ക|മക്കയിലെ]] [[ഖുറൈശി|ഖുറൈശികളും]] തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് ([[ഹിജ്റ വർഷം|ഹിജറ]] രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്) ഇപ്പോഴത്തെ [[സൗദി അറേബ്യ]]യിലെ [[മദീന പ്രവിശ്യ]]യിലെ ബദ്ർ എന്ന പ്രദേശത്ത് വെച്ച് ഏറ്റുമുട്ടൽ നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. [[ഖുർആൻ|ഖുർആനിൽ]] കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് ശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്‌ലാമിക ചരിത്ര പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.
ബദ്റിലെ വിജയത്തോടെ മദീനയിൽ മുഹമ്മദിന് സ്വീകാര്യത വർദ്ധിക്കുകയും, മദീനയിലെ നിരവധി ഗോത്രങ്ങൾ മുഹമ്മദുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു<ref>{{cite book|title=Muhammad at Medina|publisher=Clarendon Press|year=1956|author=William Montgomery Watt|page=17|quote=The people of Medina were much readier to join Muhammad's expeditions...The friendly tribes between Medina and the sea were presumably more ready to help Muhammad openly...Pagan nomads in the neighbourhood of Medina were much readier to profess Islam.}}</ref>.
 
==പശ്ചാത്തലം==
എ.ഡി 623-ൽ [[ഹിജ്റ|ഹിജ്‌റയ്ക്ക്]] ശേഷം ( [[മദീന|മദീനയിലെ]] ജനങ്ങൾ മുഹമ്മദിനെ സമൂഹത്തിന്റെ നേതാവായി അംഗീകരിച്ചിരുന്നു. മക്കയിൽ നിന്ന് കുടിയേറിയ മുഹാജിറുകളുടെ നഷ്ടപ്പെട്ട സമ്പാദ്യത്തിന് നഷ്ടപരിഹാരത്തിനായി മദീനയുടെ അരികിലൂടെ കടന്നുപോകുന്ന മക്കയിലെ കച്ചവടസംഘങ്ങളിൽ നിന്ന് വിഭവങ്ങൾ പിടിച്ചെടുക്കാൻ മുഹമ്മദ് തീരുമാനിച്ചു. 624 ന്റെ തുടക്കത്തിൽ, [[ലവാന്റ്|ലെവന്റിൽ]] നിന്ന് സ്വത്തും [[ചരക്ക്|സാധനങ്ങളും]] വഹിച്ചുകൊണ്ടുള്ള കച്ചവടസംഘം [[അബൂസുഫ്‌യാൻ|അബുസുഫ്‌യാന്റെ]] നേതൃത്വത്തിൽ മക്കയിലേക്ക് മടങ്ങുകയായിരുന്നു. ഈ പ്രദേശത്ത് മുഹമ്മദിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കിയ ഖുറൈശികൾ, മുഹമ്മദിന്റെ നീക്കങ്ങൾ മനസ്സിലാക്കാനായി ചാരന്മാരെ നിയോഗിച്ചിരുന്നു.<ref name=":0">{{Cite book|url=https://books.google.com/books?id=r_80rJHIaOMC&pg=PA267|title=The Sealed Nectar: Biography of the Noble Prophet|last=Mubārakfūrī|first=Ṣafī al-Raḥmān|date=2002|publisher=Darussalam|isbn=978-9960-899-55-8|language=en}}</ref> <ref name=":2">{{Cite book|title=The Life of Mohammed|last=Muir|first=Sir William|date=1877|location=London}}</ref>
215

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3551856" എന്ന താളിൽനിന്ന് ശേഖരിച്ചത്