"റോമാ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
അഞ്ഞൂറ് വർഷം പഴക്കമുള്ള [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിനുശേഷം]] സ്ഥാപിതമായ{{എന്ന്}} ഏകാധിപത്യസാമ്രാജ്യമാണ് '''റോമാ സാമ്രാജ്യം''' എന്നറിയപ്പെടുന്നത്. [[ലത്തീൻ|ലത്തീനിൽ]] ഇം‍പീരിയും റൊമാനും (Imperium Romanum) ആംഗലേയത്തിൽ [[w:Roman Empire|Roman Empire]]. അഞ്ചു നൂറ്റാണ്ട് നിലനിന്ന ഈ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തി [[അഗസ്റ്റസ് സീസർ]] എന്ന ഓക്ടോവിയൻ ആയിരുന്നു. ചൈനയിലെ [[ഹാൻninte valiya സാമ്രാജ്യം|ഹാൻ സാമ്രാജ്യവും]] റോമാ സാമ്രാജ്യവുമായിരുന്നു ലോകത്തിലെ വൻശക്തികളായിരുന്നത്. എന്നാൽ നൂറുകൊല്ലത്തോളമേ ഈ സാമ്രാജ്യത്തിൽ അഭിവൃദ്ധി നിലനിന്നിരുന്നുള്ളൂ. പിൽക്കാലങ്ങളിൽ അന്ത:ഛിദ്രവും അധഃപതനവുമായിരുന്നു.
 
== ചരിത്രംHistory ==
{{പ്രധാന ലേഖനം|റോമൻ റിപ്പബ്ലിക്ക്}}
റോമൻ റിപ്പബ്ലിക്ക് [[ലൂച്ചസ് കോർണേലിയുസ് സുള്ള|സുള്ള]], [[പോം‍പേ]], [[ജൂലിയസ് സീസർ]] എന്നിവരുടെ കാലത്തിലേ ശിഥിലമായിരുന്നു. [[മാർക്കസ് യൂണിയസ് ബ്രൂട്ടസ്|മാർക്കുസ് ബ്രൂട്ടസ്]] [[ജൂലിയസ് സീസർ|ജൂലിയുസ് സീസറിനെ]] കൊന്നു കോണ്ട് ജനകീയ ചായ്വുള്ള ഭരണ വ്യവസ്ഥക്ക് അവസാനമിട്ടു. <ref> പി.ഏസ്. വേലായുധൻ. ലോകചരിത്രം-ഒന്നാം ഭാഗം. പത്താം പതിപ്പ്. ഏടുകൾ 162-163; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1985.</ref> സാമ്രാജ്യത്തിലേയ്ക്കുള്ള പരിണാമം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, താഴെപ്പറയുന്ന സംഭവങ്ങൾ റിപ്പബ്ലിക്കിൽ നിന്നും സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ നാഴികക്കല്ലുകളാണ്.
"https://ml.wikipedia.org/wiki/റോമാ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്